Friday, July 24, 2009

ഉറുമ്പിന്റെ നാടകം “രക്ഷകൻ” എഴുത്ത് ഓൺലൈൻ മാഗസിനിൽ.

മുൻപ് ബ്ലോഗിൽ ഇട്ടിരുന്ന നാടകം. വായിച്ചവർ ക്ഷമിക്കുക.

5 അഭിപ്രായ(ങ്ങള്‍):

ഉറുമ്പ്‌ /ANT said...

പേര്‌ നിർദ്ദേശിച്ച ജഗ്ഗുദാദക്കു നന്ദി.

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ആഹാ..അഭിനന്ദനങള്‍ ..ഒരു അവാര്‍ഡ്‌ ഒക്കെ കിട്ടട്ടെ..നാടകം ഞാന്‍ മുന്‍പ്‌ വായിച്ചിരുന്നു..നന്നായിട്ടുണ്ട്

ഉറുമ്പ്‌ /ANT said...

ശ്രീ, നന്ദി.
പ്രവീൺ, അവാർഡിനു പകരം തല്ല് കിട്ടുമോ എന്നു സംശയം.
നന്ദി കമെന്റിന്

കുളക്കടക്കാലം said...

ഓരോ പുനര്‍വായന സമൂഹത്തോട് സംസാരിക്കേണ്ടത് സത്യത്തിന്റെ ഭാഷയാണ്. സത്യത്തില്‍ തമസ്കരിക്കപ്പെടുന്ന സത്യങ്ങളുടെ വില തമസ്ക്കരിക്കുന്നവര്‍ക്കെങ്കിലും നന്നായി അറിയാം. അവ പുറം ലോകത്തോട്‌ വിളിച്ചു പറയാന്‍ കാട്ടിയ ധൈര്യം അംഗീകരിക്കപ്പെടേണ്ടതാണ്‌.
അവസാന ഭാഗത്ത്‌ യൂദാസ്‌ ഓടിമറയുന്നു എന്നതിനുശേഷം ഉടന്‍ യൂദാസിന്റെ സംഭാഷണം ആരംഭിക്കുന്നു....ശ്രദ്ധിക്കുമോ ...?

ഉറുമ്പ്‌ /ANT said...

കുളക്കടക്കാലം,
പിശകുപറ്റിയിട്ടുണ്ട്. ആ ഭാഗത്ത് ക്രിസ്തു എന്നു തന്നെയാണു വരേണ്ടത്. ക്രിസ്തുവിന്റെ ശരീരം മാത്രമാണവിടെ.

പിശകുപറ്റിയതിൽ ഖേദമുണ്ട്. ക്ഷമിക്കണം.

“എഴുത്ത്” ഓൺലൈനിൽ എനിക്കു തിരുത്താനാവില്ല.
എന്റെ ബ്ലോഗിൽ തിരുത്താം.

വന്നതിനും കമെന്റിനും നന്ദി.

Post a Comment