tag:blogger.com,1999:blog-1929064012754587068.post1461930174713128815..comments2023-10-11T12:46:08.338+03:00Comments on ഉറുമ്പ് കടികൾ.: ഒരു റമദാൻ നോമ്പിന്റെ ഓർമ്മക്ക്.ഉറുമ്പ് /ANThttp://www.blogger.com/profile/12606618905979037873noreply@blogger.comBlogger26125tag:blogger.com,1999:blog-1929064012754587068.post-59518613319128619182009-10-03T12:52:43.191+03:002009-10-03T12:52:43.191+03:00:) നോമ്പിനു മറ്റുള്ളോരെ പട്ടിണി ഇടുന്നതിനെ ആരും ഇത...:) നോമ്പിനു മറ്റുള്ളോരെ പട്ടിണി ഇടുന്നതിനെ ആരും ഇതു വരെ വിമര്ശിച്ചുകണ്ടില്ലില്ല ഇവിടെ. (പിടിച്ചകത്തിടുമായിരിക്കും :)

പച്ചയെ കുറിച്ചുള്ള അഭിപ്രായം മൊത്തം മാറ്റണ്ടാ ഉറുമ്പേ. :) ആ ബോസ്സ് അപൂര്‍വ്വം ആണ്.പ്രിയhttps://www.blogger.com/profile/10534682775370644340noreply@blogger.comtag:blogger.com,1999:blog-1929064012754587068.post-9690203600392763692009-09-17T10:53:32.740+03:002009-09-17T10:53:32.740+03:00ശ്രീ, എല്ലായിടത്തും ഇങ്ങനെ ഉണ്ടാകാം.
എല്ലാ ആചാരങ്ങ...ശ്രീ, എല്ലായിടത്തും ഇങ്ങനെ ഉണ്ടാകാം.
എല്ലാ ആചാരങ്ങളുടെയും പരമമായ ലക്ഷ്യം മനുഷ്യരെല്ലാപേരും ഒന്നായി ചിന്തിക്കണം എന്നുതന്നെയാണ് എന്റെ അഭിപ്രായം കമ്മ്യൂണൽ ഹാർമ്മണി എന്നുവേണമെങ്കിൽ വിളിക്കാം.
പക്ഷേ മനുഷ്യർ പലതട്ടുകളായി തിരിയണമെന്നും തമ്മിൽതല്ലി തലകീറണമെന്നും ആവശ്യപ്പെടുന്നത് മതംകൊണ്ട് ഉപജീവനം കഴിക്കുന്ന പുരോഹിതവർഗ്ഗമാണ്.
അധികാരത്തിന്റെയും സമ്പത്തിന്റെയും സുഖത്തിൽ മതിമറന്നുറങ്ങുന്ന പുരോഹിതവർഗ്ഗത്തിന്റെ എല്ലാക്കാലത്തെയും ആവശ്യമാണ് മനുഷ്യർ ഏഴും എഴുപതുമായി പിരിഞ്ഞിരിക്കണമെന്നത്.

ഞാൻ നല്ല ക്രിസ്ത്യാനിയെയോ നല്ല മുസൽമാനെയോ നല്ല ഹിന്ദുവിനെയോ കാണാൻ ആഗ്രഹിക്കുന്നില്ല.
പകരം കുറെയേറെ നല്ല മനുഷ്യരെ കാണാനാണ് എനിക്കാഗ്രഹം.ഉറുമ്പ് /ANThttps://www.blogger.com/profile/12606618905979037873noreply@blogger.comtag:blogger.com,1999:blog-1929064012754587068.post-66311325118980750362009-09-17T05:48:15.365+03:002009-09-17T05:48:15.365+03:00പോസ്റ്റ് നന്നായി മാഷേ. സ്കൂള്‍ ജീവിതത്തിലൊരിയ്ക്കല...പോസ്റ്റ് നന്നായി മാഷേ. സ്കൂള്‍ ജീവിതത്തിലൊരിയ്ക്കല് മുസ്ലിം സുഹൃത്തുക്കളോടൊത്ത് ഒരു ദിവസം നോമ്പ് നോറ്റിട്ടുള്ളത് ഓര്‍മ്മ വന്നു.

പിന്നെ, ശ്രീരാജ് മാഷ് പറഞ്ഞത് അനുഭവത്തിലുണ്ട്. മൂന്ന് വര്‍ഷം മുന്‍പ് നോമ്പ് കാലത്ത് ഒരാഴ്ച കോഴിക്കോട്-കൊടുവള്ളി ഭാഗത്ത് ഉണ്ടായിരുന്നു. അന്ന് ഭക്ഷണം കഴിയ്ക്കാന്‍ പെട്ട പാട്... ഒരു ചായക്കട പോലും ഉണ്ടാകില്ല, നേരം വെളുത്താല്‍.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-1929064012754587068.post-1260836976721709302009-09-16T22:13:57.683+03:002009-09-16T22:13:57.683+03:00ശ്രീരാജ്, ഞാൻ കുറെ നാൾ മലപ്പുറത്തുണ്ടായിരുന്നു. തി...ശ്രീരാജ്, ഞാൻ കുറെ നാൾ മലപ്പുറത്തുണ്ടായിരുന്നു. തിരൂരിൽ. അനിക്കു മനസ്സിലാക്കാനാകും. ഞാനും കണ്ടീട്ടുണ്ട് ഇതുപോലുള്ള സംഭവങ്ങൾ. സഹിഷ്ണുത എന്നതാണ് ഒരു മനുഷ്യനുവേണ്ട ഏറ്റവും നല്ല ഗുണം.

നന്ദി ഈ വരവിനും കമെന്റിനുംഉറുമ്പ് /ANThttps://www.blogger.com/profile/12606618905979037873noreply@blogger.comtag:blogger.com,1999:blog-1929064012754587068.post-54165572391277648302009-09-16T16:38:07.995+03:002009-09-16T16:38:07.995+03:00ഇതുവായിക്കുമ്പോള്‍ ഓര്മ വരുന്നത് എന്റെ നാടായ മലപ്പ...ഇതുവായിക്കുമ്പോള്‍ ഓര്മ വരുന്നത് എന്റെ നാടായ മലപ്പുറം ജില്ലയിലെ സ്ഥിതിയാണ് .ഗള്‍ഫില്‍ ഒന്നും പോകേണ്ട , നോമ്പ് കാലത്ത് മലപ്പുറത്ത് വന്നാല്‍ മതി.ശെരിക്കും അനുഭവിക്കും.പച്ചവെള്ളം കിട്ടില്ല.ഒരു ഓര്‍മ്മ.നോമ്പ് കാലത്ത് അവിടെ ആരും ചായക്കട,കൂള്‍ ബാര്‍ തുടങ്ങിയവ ഒന്നും തുറക്കില്ല.മുസ്ലിംകളുടെ അല്ലെങ്കില്‍ പോലും.ഞങ്ങളുടെ നാട്ടില്‍ ഒരു ഹിന്ദു ചായക്കട തുറന്നു വെച്ചു.കുറച്ചു മത ഭ്രാന്തന്മാര് അടക്കണമെന്നും ആവശ്യപ്പെട്ടു.പക്ഷെ അദേഹത്തിന് ഇതില്‍ നിന്നുള്ള വരുമാനം ഇല്ലാതെ ജീവിക്കാന്‍ കഴിയില്ലതതിനാല് അടച്ചില്ല.പൂട്ടാന്‍ പറഞ്ഞ കാരണമോ ,"ഇത് തുറന്നിരുന്നാല്‍ കുണ്ടന്മാര്(ചെറുപ്പക്കാര്‍ എന്നെ അര്‍ത്ഥമുള്ളൂ :-)] ചായ കുടിക്കും.നോമ്പ് എടുക്കില്ല. "അപ്പോള്‍ ഒരു ചായക്കട കണ്ടാല്‍ തീരുന്ന മനോ നിയന്ത്രണം ഉള്ളവനെ എന്തിനു നോമ്പ് എടുപ്പിക്കണം എന്ന ചോദ്യം ബാക്കി.പക്ഷെ ക്രുരത അവിടല്ല.പറഞ്ഞാല്‍ അനുസരിക്കാത്ത കടക്കാരന്റെ കടയില്‍ നോമ്പ് കഴിഞ്ഞാലും കയറരുത് എന്ന് പള്ളി തീരുമാനിച്ചു.ഒടുവില്‍ ആ പാവത്തിന് നാട് വിടേണ്ടി വന്നു എന്നത് സത്യം..ഇത്തരം പോസ്റ്റ് കള്‍ യഥാര്‍ത്ഥത്തില്‍ ഇവരൊക്കെ ആണ് വായിക്കേണ്ടത്.Bodhikahttps://www.blogger.com/profile/08098721941111288551noreply@blogger.comtag:blogger.com,1999:blog-1929064012754587068.post-60655829334944212012009-09-15T10:02:04.882+03:002009-09-15T10:02:04.882+03:00ചിറളയം, ബഷീർ വള്ളിക്കുന്ന്, പകൽകിനാവൻ, ശാരദ് നിലാ...ചിറളയം, ബഷീർ വള്ളിക്കുന്ന്, പകൽകിനാവൻ, ശാരദ് നിലാവ്, എല്ലാവർക്കും നന്ദി.

ഒറ്റക്കണ്ണാ, പടം നന്നായിട്ടുണ്ട്.ഉറുമ്പ് /ANThttps://www.blogger.com/profile/12606618905979037873noreply@blogger.comtag:blogger.com,1999:blog-1929064012754587068.post-18685971196121511582009-09-14T16:03:32.442+03:002009-09-14T16:03:32.442+03:00ഉറുമ്പേ .. അങ്ങര് പറഞ്ഞതെത്ര ശരി ..
നല്ല മനുഷ്യന്...ഉറുമ്പേ .. അങ്ങര് പറഞ്ഞതെത്ര ശരി ..
നല്ല മനുഷ്യന് ..
ഞാനും കുറച്ചു ദിവസം നോയമ്പ് നോക്കി ...
എന്ത് കാര്യം .. പ്രാര്‍ത്ഥന എന്ന സംഭവം ഇല്ലേയില്ല ..
ഏതു നേരോം ഭക്ഷണത്തെക്കുറിച്ചുള്ള ചിന്ത മാത്രം...
പിന്നെ തോന്നി ഞാന്‍ നോക്കുന്ന പോലെ നോക്കുന്നതിനേക്കാള്‍ ഭേദം നോക്കാതിരിക്കുന്നതാണെന്നു..സുനില്‍ പെരുമ്പാവൂര്‍https://www.blogger.com/profile/16901269369076282278noreply@blogger.comtag:blogger.com,1999:blog-1929064012754587068.post-33061845883391052082009-09-14T14:46:37.262+03:002009-09-14T14:46:37.262+03:00നോമ്പാണല്ലേ, സോറി കേട്ടോ.. :) :)നോമ്പാണല്ലേ, സോറി കേട്ടോ.. :) :)പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-1929064012754587068.post-36203329236468885832009-09-03T11:12:50.280+03:002009-09-03T11:12:50.280+03:00അനുഭവത്തേക്കാള്‍ വലിയ ഗുരുവില്ല.അനുഭവത്തേക്കാള്‍ വലിയ ഗുരുവില്ല.Basheer Vallikkunnuhttps://www.blogger.com/profile/12073481600570862605noreply@blogger.comtag:blogger.com,1999:blog-1929064012754587068.post-677497789930728302009-09-01T09:45:26.034+03:002009-09-01T09:45:26.034+03:00ആദ്യത്തെ ദുബായ് നോമ്പ് വിവരണം നന്നായിട്ടുണ്ട്ആദ്യത്തെ ദുബായ് നോമ്പ് വിവരണം നന്നായിട്ടുണ്ട്ചിറളയംhttps://www.blogger.com/profile/00248381000373681574noreply@blogger.comtag:blogger.com,1999:blog-1929064012754587068.post-21675141109870248702009-08-31T22:18:52.597+03:002009-08-31T22:18:52.597+03:00രാധ,
മനസ്സിൽ നന്മ ഉള്ളവർക്ക് മാത്രമുള്ളതാണ് ജാതി...രാധ,
മനസ്സിൽ നന്മ ഉള്ളവർക്ക് മാത്രമുള്ളതാണ് ജാതിയും മതങ്ങളും. അതില്ലാത്തവർ മതങ്ങളെ സർവ്വനാശത്തിനുപയോഗിക്കും. മനുഷ്യനെ മതിലുകൾകെട്ടി വേർതിരിക്കും. നന്ദി ഇവിടെ വന്നതിനും കമന്റിനും.ഉറുമ്പ് /ANThttps://www.blogger.com/profile/12606618905979037873noreply@blogger.comtag:blogger.com,1999:blog-1929064012754587068.post-29552162490059724872009-08-31T21:22:27.445+03:002009-08-31T21:22:27.445+03:00കണ്ടോ ഇതാ പറയുന്നത്, എല്ലാ ജാതിയിലും നല്ല മനുഷ്യ...കണ്ടോ ഇതാ പറയുന്നത്, എല്ലാ ജാതിയിലും നല്ല മനുഷ്യര്‍ ഉണ്ട്. ഇത് ഇപ്പൊ വായിച്ചപ്പോള്‍ എനിക്കും ആ പാക്കിസ്ടാനിയോടു ഒരു ആദരവ് തോന്നുന്നു. അദ്ദേഹത്തിന്റെ നോമ്പിന്റെ പുണ്യമായി ഈ പോസ്റ്റ്!raadhahttps://www.blogger.com/profile/06074968483312369561noreply@blogger.comtag:blogger.com,1999:blog-1929064012754587068.post-13862964506707090122009-08-31T21:10:53.730+03:002009-08-31T21:10:53.730+03:00ഗീത, സുഹൃത്തിനെ തെറ്റുപറയാനാവില്ല. ഓരോരുത്തർ പരിചയ...ഗീത, സുഹൃത്തിനെ തെറ്റുപറയാനാവില്ല. ഓരോരുത്തർ പരിചയപ്പെടുന്നവരെ മുന്‍നിർത്തിയാണല്ലോ പലപ്പോചും ഇത്തരം കാഴ്ചപ്പാടുകൾ ഉണ്ടാകുന്നത്. പ്രത്യേകിച്ച് പഠാനികളായ പാക്കിസ്ഥാൻകാരെ മാത്രം പരിചയപ്പെടുന്നവർക്ക് അങ്ങിനൊരു തോന്നൽ സ്വാഭാവികമാണ്. എന്റെ ഒരു സുഹൃത്ത് (പാക്കിസ്ഥാൻകാരൻ) അവൻ ക്രിസ്ത്യാനി അണെന്നു പറഞ്ഞപ്പോൾ അതെനിക്കൊരു പുതിയ അറിവായിരുന്നു. ദുബായ് അങ്ങിനെ കാണാത്ത പലതിനെയും കാണിച്ചു തന്നു.
വന്നതിനും കമന്റിനും നന്ദി.ഉറുമ്പ് /ANThttps://www.blogger.com/profile/12606618905979037873noreply@blogger.comtag:blogger.com,1999:blog-1929064012754587068.post-91965110202104095072009-08-31T18:48:44.058+03:002009-08-31T18:48:44.058+03:00ഈ ഉറുമ്പു കടി ഏറ്റു. ശരിയാണ്, ആരേയും മുന്വിധിയോട...ഈ ഉറുമ്പു കടി ഏറ്റു. ശരിയാണ്, ആരേയും മുന്‍വിധിയോടെ നോക്കിക്കാണാന്‍ പാടില്ല. ‘പച്ച’ കളെല്ലാം തലയില്‍ ആള്താമസമില്ലാത്തവരാണെന്ന അഭിപ്രായം പറഞ്ഞ ആ സുഹൃത്തും ഇതു വായിച്ചിരുന്നെങ്കില്‍.ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-1929064012754587068.post-7180308301300276282009-08-29T09:35:43.119+03:002009-08-29T09:35:43.119+03:00Mukthar, നന്ദിMukthar, നന്ദിഉറുമ്പ് /ANThttps://www.blogger.com/profile/12606618905979037873noreply@blogger.comtag:blogger.com,1999:blog-1929064012754587068.post-24054107555008690782009-08-28T17:02:31.375+03:002009-08-28T17:02:31.375+03:00കലക്കികലക്കിmukthaRionismhttps://www.blogger.com/profile/02247814312770245329noreply@blogger.comtag:blogger.com,1999:blog-1929064012754587068.post-20729077019700033282009-08-27T21:24:42.630+03:002009-08-27T21:24:42.630+03:00അഭി,ജസീർ, നന്ദി.
എഴുത്തുകാരി, ഇങ്ങനല്ലേ നമ്മൾ ഓരോന...അഭി,ജസീർ, നന്ദി.
എഴുത്തുകാരി, ഇങ്ങനല്ലേ നമ്മൾ ഓരോന്നും പഠിക്കുന്നത്.
എന്തായാലും എന്റെ മകനിതു പറ്റില്ല.ഉറുമ്പ് /ANThttps://www.blogger.com/profile/12606618905979037873noreply@blogger.comtag:blogger.com,1999:blog-1929064012754587068.post-85538031109501085202009-08-27T21:23:06.430+03:002009-08-27T21:23:06.430+03:00This comment has been removed by the author.ഉറുമ്പ് /ANThttps://www.blogger.com/profile/12606618905979037873noreply@blogger.comtag:blogger.com,1999:blog-1929064012754587068.post-71205186856245736692009-08-27T15:38:57.479+03:002009-08-27T15:38:57.479+03:00nannayirikkunnu!!nannayirikkunnu!!ജസീര്‍ പുനത്തില്‍https://www.blogger.com/profile/03061902324995752033noreply@blogger.comtag:blogger.com,1999:blog-1929064012754587068.post-77674394877349603532009-08-27T14:39:08.661+03:002009-08-27T14:39:08.661+03:00മുന്‍കൂര്‍ വിലയിരുത്തല്‍ ശരിയാവില്ലെന്നിപ്പോള് മന...മുന്‍കൂര്‍ വിലയിരുത്തല്‍ ശരിയാവില്ലെന്നിപ്പോള് മനസ്സിലായില്ലേ?Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-1929064012754587068.post-25851315849350849192009-08-27T14:12:33.674+03:002009-08-27T14:12:33.674+03:00നന്നായിരിക്കുന്നു , വായിച്ചപ്പോള്‍ ഏതാണ്ട് ഇതുപോലെ...നന്നായിരിക്കുന്നു , വായിച്ചപ്പോള്‍ ഏതാണ്ട് ഇതുപോലെ പറഞ്ഞ ഇപ്പോള്‍ ദമാമില്‍ വര്‍ക്ക് ചെയുന്ന സുഹൃത്തിനെ ഓര്‍ത്തു പോയിഅഭിhttps://www.blogger.com/profile/13870730372875243114noreply@blogger.comtag:blogger.com,1999:blog-1929064012754587068.post-786799027793887902009-08-27T10:08:14.184+03:002009-08-27T10:08:14.184+03:00ചാണക്യൻ, ജിപ്പൂസ്, ജമാൽ, അരീക്കോടൻ, എല്ലാവർക്കും ന...ചാണക്യൻ, ജിപ്പൂസ്, ജമാൽ, അരീക്കോടൻ, എല്ലാവർക്കും നന്ദി.ഉറുമ്പ് /ANThttps://www.blogger.com/profile/12606618905979037873noreply@blogger.comtag:blogger.com,1999:blog-1929064012754587068.post-65519739532315529412009-08-27T10:01:10.871+03:002009-08-27T10:01:10.871+03:00നോമ്പ് ഓർമ്മ നന്നായി...നോമ്പ് ഓർമ്മ നന്നായി...Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-1929064012754587068.post-50005108835273318772009-08-27T09:41:03.670+03:002009-08-27T09:41:03.670+03:00നല്ല പോസ്റ്റ്നല്ല പോസ്റ്റ്jamal|ജമാൽhttps://www.blogger.com/profile/08891441251123231957noreply@blogger.comtag:blogger.com,1999:blog-1929064012754587068.post-85918867176081881132009-08-27T08:25:26.238+03:002009-08-27T08:25:26.238+03:00നന്നായിരിക്കുന്നു ഉറുമ്പേ...
അക്ഷരങ്ങള്‍ ഉള്ളില്‍ ...നന്നായിരിക്കുന്നു ഉറുമ്പേ...
അക്ഷരങ്ങള്‍ ഉള്ളില്‍ എവിടെയൊക്കെയോ സ്പര്‍ശിക്കുന്നു.ജിപ്പൂസ്https://www.blogger.com/profile/00886174007448308625noreply@blogger.com