tag:blogger.com,1999:blog-1929064012754587068.post2551527421140238881..comments2023-10-11T12:46:08.338+03:00Comments on ഉറുമ്പ് കടികൾ.: ചരിത്രം വിലപേശുന്നു.ഉറുമ്പ് /ANThttp://www.blogger.com/profile/12606618905979037873noreply@blogger.comBlogger7125tag:blogger.com,1999:blog-1929064012754587068.post-79651138699145795672011-09-22T05:39:57.940+03:002011-09-22T05:39:57.940+03:00ശ്രദ്ധേയമായ നിരീക്ഷണങ്ങൾ.
ഇക്കാര്യത്തിൽ ഇന്ത്യ പ...ശ്രദ്ധേയമായ നിരീക്ഷണങ്ങൾ.

ഇക്കാര്യത്തിൽ ഇന്ത്യ പുലർത്തുന്ന ഒട്ടകപ്പക്ഷിനയം ആത്മവഞ്ചനാപരം, അപലപനീയം.ഉസ്മാന് പള്ളിക്കരയില്‍https://www.blogger.com/profile/04637710701326147833noreply@blogger.comtag:blogger.com,1999:blog-1929064012754587068.post-71708298195327007152011-09-21T13:41:50.072+03:002011-09-21T13:41:50.072+03:00ഈ പ്രമേയം പസ്സാവുന്നത്തോടെ ഫലസ്തിന് എന്ന രാജ്യം യ...ഈ പ്രമേയം പസ്സാവുന്നത്തോടെ ഫലസ്തിന് എന്ന രാജ്യം യഥാര്ത്ഥമാവുമോ?വീണ്ടും എന്തൊക്കെ കടമ്പകളുണ്ട്?Noufalhttps://www.blogger.com/profile/17735084967245190700noreply@blogger.comtag:blogger.com,1999:blog-1929064012754587068.post-30580925163808624652011-09-21T12:56:09.069+03:002011-09-21T12:56:09.069+03:00നാട്ടു രാജ്യങ്ങളായി ചിതറിക്കിടന്നിരുന്ന ഒരു ജനപഥം ...നാട്ടു രാജ്യങ്ങളായി ചിതറിക്കിടന്നിരുന്ന ഒരു ജനപഥം സ്വാതന്ത്ര്യ സമരത്തിന്റെ മുന്നൊരുക്കങ്ങളിലൂടെ ഇന്ത്യയായി മാറിയെങ്കിലും , വീണ്ടും പ്രാദേശിക രാഷ്ടീയ സംവിധാനമായി നാം തിരിച്ചു പോയി. ഇന്ത്യ ഇപ്പോള്‍ ചിന്തിക്കുന്നത് രാജയെ എങ്ങിനെ രക്ഷിക്കാമെന്നാണ്. എന്ടോസള്ഫാന് എങ്ങിനെ കയറ്റുമതി ചെയ്യാമെന്നാണ്. ഭരണത്തില്‍ ഇനിയുമേറെ നാള് എങ്ങിനെ അള്ളിപ്പിടിചിരിക്കാമെന്നാണ്.
ഈയ്യിടെ എസ്. എം . കൃഷണ യു എന്‍ സമിതിയില്‍ അടുത്തിരിക്കുന്ന പോര്ച്ചുഗേസ്സുകാരന്റെ പ്രസംഗം എടുത്തു വായിച്ചത് അറിഞ്ഞിരുന്നോ? പ്രസംഗം പാതിയിലെത്തിയിട്ടും ആ മൂങ്ങ മോറന് അറിഞ്ഞില്ല. പിറകില്നിന്നിം പിയൂണ്‍ ഓടിയെത്തിയാണ് ആ കടലാസ് പിടിച്ചുവാങ്ങി നമ്മുടേതായ കടലാസ് തിരുകിക്കൊടുത്തത്. "ഞങ്ങള്‍ പോര്ചിഗീസ്സുകാര്" എന്ന് സഭയെ അഭിസംബോധന ചെയ്തിട്ടും അതിയാന് കാര്യം പിടികിട്ടിയില്ല. സിക്രട്ടറിമാര്‍ എഴുതിക്കൊടുക്കുന്ന പ്രസംഗങ്ങള്‍ ഫ്ലൈറ്റിലിരുന്നെങ്കിലും അതിയാന് വായിച്ചുനോക്കമായിരുന്നു. ഈ ദ്വിഗംബര രാശികളെ ചോരയില്‍ മുക്കി കൊല്ലാത്ത കാലത്തോളം നമുക്ക് രക്ഷയില്ല.
ഉറുമ്പേ, കുറിപ്പ് സമയോചിതമായി. അക്ഷര പിശകിനാല്‍ വല്ലാതെ കല്ലുകടിച്ചു. നന്മകള്സാക്ഷhttps://www.blogger.com/profile/10154489151085891218noreply@blogger.comtag:blogger.com,1999:blog-1929064012754587068.post-31706900778898707892011-09-21T10:47:35.364+03:002011-09-21T10:47:35.364+03:00നല്ല പോസ്റ്റ്.. ശേഷം കാത്തിരുന്ന് കാണാംനല്ല പോസ്റ്റ്.. ശേഷം കാത്തിരുന്ന് കാണാംkARNOr(കാര്ന്നോര്)https://www.blogger.com/profile/04188079748463044957noreply@blogger.comtag:blogger.com,1999:blog-1929064012754587068.post-24342668821323893122011-09-21T10:24:18.749+03:002011-09-21T10:24:18.749+03:00മൌനം വിദ്വാനു ഭൂഷണം എന്ന വചനം തിരുത്തല്‍ ആവശ്യപ്പ...മൌനം വിദ്വാനു ഭൂഷണം എന്ന വചനം തിരുത്തല്‍ ആവശ്യപ്പെടുന്നുവോ.....?കുളക്കടക്കാലംhttps://www.blogger.com/profile/06930924645855562676noreply@blogger.comtag:blogger.com,1999:blog-1929064012754587068.post-47449869206106030552011-09-21T09:54:04.027+03:002011-09-21T09:54:04.027+03:00നല്ല പോസ്റ്റ്, ഉറുമ്പേ.
ഇന്ത്യയുടെ മൗനം ലജ്ജാവഹമാണ...നല്ല പോസ്റ്റ്, ഉറുമ്പേ.
ഇന്ത്യയുടെ മൗനം ലജ്ജാവഹമാണെന്ന് പറയാതെ വയ്യ.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-1929064012754587068.post-86967837235024428002011-09-21T08:34:07.764+03:002011-09-21T08:34:07.764+03:00എല്ലാ കാര്യങ്ങളിലും സ്വന്തമായി അഭിപ്രായം പറയാതെ മറ...എല്ലാ കാര്യങ്ങളിലും സ്വന്തമായി അഭിപ്രായം പറയാതെ മറ്റുള്ളവരെ പ്രീണിപ്പിക്കുന്ന ഇന്ത്യ യാണ് ഇത് പോലെ ഒരു കാര്യം വന്നപ്പോള്‍ അവരെ അനുകൂലിച്ചു ആദ്യം മുനോട്ടു വന്നത് എന്നത് സന്തോഷമുള്ള കാര്യം ആണ്Anonymoushttps://www.blogger.com/profile/08062010124931080358noreply@blogger.com