tag:blogger.com,1999:blog-1929064012754587068.post2561342719378560073..comments2023-10-11T12:46:08.338+03:00Comments on ഉറുമ്പ് കടികൾ.: പിണറായി വിജയൻ മാർ പൌവ്വത്തിലിന് എഴുതിയ കത്ത്.ഉറുമ്പ് /ANThttp://www.blogger.com/profile/12606618905979037873noreply@blogger.comBlogger37125tag:blogger.com,1999:blog-1929064012754587068.post-54159008918851011062009-06-19T18:13:02.822+03:002009-06-19T18:13:02.822+03:00കമ്മ്യൂണിസം മഹത്തായ ആശയം തനെയാണ്.ഒരിക്കലും അതിന്റെ...കമ്മ്യൂണിസം മഹത്തായ ആശയം തനെയാണ്.ഒരിക്കലും അതിന്റെ പ്രസക്തി നശിക്കില്ല.

പോസ്റ്റ് നന്നായിരിക്കുന്നു ഉറുമ്പേ......ഗന്ധർവൻhttps://www.blogger.com/profile/06363140953458165650noreply@blogger.comtag:blogger.com,1999:blog-1929064012754587068.post-26167144778974025022009-06-08T13:43:55.222+03:002009-06-08T13:43:55.222+03:00ഹാ! ഇനി ഇതൊക്കെയെ പറ്റു. പുലിക്ക് പുല്ലെങ്കിലുമുണ്...ഹാ! ഇനി ഇതൊക്കെയെ പറ്റു. പുലിക്ക് പുല്ലെങ്കിലുമുണ്ടായിരുന്നു അവസാനം.Anonymoushttps://www.blogger.com/profile/06940705785213246426noreply@blogger.comtag:blogger.com,1999:blog-1929064012754587068.post-72583665416519496832009-06-06T15:20:00.700+03:002009-06-06T15:20:00.700+03:00ഉറുമ്പേ സത തകർക്കണ് തള്ളെ!!!!
ഇതിൽ ക്ലിക്കുക
ബാക്ക...ഉറുമ്പേ സത തകർക്കണ് തള്ളെ!!!!
ഇതിൽ ക്ലിക്കുക
ബാക്കി ഇവിടെ വായിക്കാംവീ.കെ.ബാലhttps://www.blogger.com/profile/05636965372987100909noreply@blogger.comtag:blogger.com,1999:blog-1929064012754587068.post-80836093031136975462009-06-06T12:51:30.874+03:002009-06-06T12:51:30.874+03:00അരുൺ, കുറെ രാഷ്ട്രീയവും ആകാം.... :)
വരവൂരാൻ, മ്മക്...അരുൺ, കുറെ രാഷ്ട്രീയവും ആകാം.... :)
വരവൂരാൻ, മ്മക്കു ചിരിക്കാനും വേണ്ടെ, ചിലതൊക്കെ.
പോങ്ങമ്മൂടൻ, നന്ദി.
വിജയലക്ഷ്മി ആന്റി, നന്ദി
വന്നതിനും കമെന്റിനും എല്ലാ പുലികൾക്കും നന്ദി.ഉറുമ്പ് /ANThttps://www.blogger.com/profile/12606618905979037873noreply@blogger.comtag:blogger.com,1999:blog-1929064012754587068.post-19753497964211196682009-06-06T11:13:05.220+03:002009-06-06T11:13:05.220+03:00കൊള്ളാംകൊള്ളാംവിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-1929064012754587068.post-35278088147696012702009-06-06T11:13:04.174+03:002009-06-06T11:13:04.174+03:00കൊള്ളാംകൊള്ളാംവിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-1929064012754587068.post-23315835803501856272009-06-06T08:10:06.842+03:002009-06-06T08:10:06.842+03:00ഉറുമ്പിന്റെ കടി ശരിക്കുമേറ്റു :)ഉറുമ്പിന്റെ കടി ശരിക്കുമേറ്റു :)Pongummoodanhttps://www.blogger.com/profile/14158236907329181170noreply@blogger.comtag:blogger.com,1999:blog-1929064012754587068.post-66898096445767899842009-06-05T16:03:10.236+03:002009-06-05T16:03:10.236+03:00ഹിഹിഹിഹിഹിഹിഹിഹിഹി.....
ഒരു ചിരി ഇരിക്കട്ടെ.. എന്ത...ഹിഹിഹിഹിഹിഹിഹിഹിഹി.....
ഒരു ചിരി ഇരിക്കട്ടെ.. എന്തു വേണമെക്കിലും അർത്ഥമാക്കാമല്ലോവരവൂരാൻhttps://www.blogger.com/profile/15229121766681407812noreply@blogger.comtag:blogger.com,1999:blog-1929064012754587068.post-5074713296392669452009-06-04T16:51:00.153+03:002009-06-04T16:51:00.153+03:00തള്ളേ രാഷ്ട്രിയം!!
ഒള്ളി സ്മൈലി
:)തള്ളേ രാഷ്ട്രിയം!!
ഒള്ളി സ്മൈലി
:)അരുണ്‍ കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-1929064012754587068.post-6898359562430900852009-06-02T15:48:35.954+03:002009-06-02T15:48:35.954+03:00ധൃഷ്ടദ്യുമ്നൻ , നന്ദിധൃഷ്ടദ്യുമ്നൻ , നന്ദിഉറുമ്പ് /ANThttps://www.blogger.com/profile/12606618905979037873noreply@blogger.comtag:blogger.com,1999:blog-1929064012754587068.post-53717942708252268232009-06-02T15:48:01.008+03:002009-06-02T15:48:01.008+03:00മനുഷ്യസ്നേഹമാണ് കമ്മ്യൂണിസം, മനുഷ്യത്വമാണ്, കരുണയാ...മനുഷ്യസ്നേഹമാണ് കമ്മ്യൂണിസം, മനുഷ്യത്വമാണ്, കരുണയാണ് …… എല്ലാ മനുഷ്യസ്നേഹികളും കമ്മ്യൂണിസ്റ്റ്കൾ തന്നെ……കമ്മ്യൂ ണിസം എന്നാൽ സി.പി.എം എന്ന് നിർവ്വചിക്കണോ??

Hats off,! Bala.

ബാലയുടെ ഈ കമെന്റ് വായിക്കാൻ ഈ ബ്ലോഗു കാരണമായതിൽ ഞാൻ അഭിമാനിക്കുന്നു.
നന്ദി ബാലാ. കമ്മ്യൂണിസത്തെ പലരും തെറ്റിദ്ധരിച്ചിരിക്കുന്നു.ഉറുമ്പ് /ANThttps://www.blogger.com/profile/12606618905979037873noreply@blogger.comtag:blogger.com,1999:blog-1929064012754587068.post-23412864433488064022009-06-02T12:38:22.906+03:002009-06-02T12:38:22.906+03:00മനുഷ്യസ്നേഹമാണ് കമ്മ്യൂണിസം, മനുഷ്യത്വമാണ്, കരുണയാ...മനുഷ്യസ്നേഹമാണ് കമ്മ്യൂണിസം, മനുഷ്യത്വമാണ്, കരുണയാണ് …… എല്ലാ മനുഷ്യസ്നേഹികളും കമ്മ്യൂണിസ്റ്റ്കൾ തന്നെ……കമ്മ്യൂ ണിസം എന്നാൽ സി.പി.എം എന്ന് നിർവ്വചിക്കണോ??
ബാലയുടെ അഭിപ്രായത്തോടെ പൂർണ്ണമായി യോജിക്കുന്നു..ധൃഷ്ടദ്യുമ്നന്‍https://www.blogger.com/profile/04941962953204384979noreply@blogger.comtag:blogger.com,1999:blog-1929064012754587068.post-62045557205548720902009-06-02T11:36:48.872+03:002009-06-02T11:36:48.872+03:00മിത്രം ബാല,
ഞാന്‍ കഴുത എന്നുദ്ദേശിച്ചത് സഭാ നേതാക്...മിത്രം ബാല,
ഞാന്‍ കഴുത എന്നുദ്ദേശിച്ചത് സഭാ നേതാക്കളെ ആണ്. താങ്കള്‍ പറഞ്ഞ കഥയുടെ ഉള്ളില്‍ നിന്നാണ് അങ്ങനെ വിശേഷിപ്പിച്ചത്. അവര്‍ എന്തെങ്കിലും ചെയ്തിട്ടാണ് ഇടതു പക്ഷം തോറ്റത് എന്ന് കരുതുന്നില്ല..

എന്റെ ചിന്തകള്‍ എന്റെ ബ്ലോഗ്ഗില്‍ പുതുതായി ചേര്‍ത്തിട്ടുണ്ട് ..വായിക്കുമല്ലോ..

ഞാന്‍ മുതലാളി ആയതില്‍ സന്തോഷിക്കുന്നു..:-)Anonymousnoreply@blogger.comtag:blogger.com,1999:blog-1929064012754587068.post-61012836384983034682009-06-02T09:18:52.084+03:002009-06-02T09:18:52.084+03:00പ്രീയമിത്രം സത,
ജനം കഴുതയാണ് എന്ന ധാരണ ശരിയാണോ? ഞ...പ്രീയമിത്രം സത,
ജനം കഴുതയാണ് എന്ന ധാരണ ശരിയാണോ? ഞാനതിൽ വിശ്വസിക്കുന്നില്ല, കാരണം അല്ല എന്ന് ഈ ജനവിധി കണ്ട് മനസ്സിലാക്കാം. മന്മോഹൻ സിംഗിന്റെ ഭരണ നൈപുണ്യമാണ് ഈ വിജയത്തിന് പിന്നിൽ എന്ന് ധരിക്കുന്നു എങ്കിൽ അത് രാഷ്ട്രീയ പാപ്പരത്തം.കേരളിത്തിലെ (ഇന്ത്യയിലെ) ജനങ്ങൾ രാഷ്ട്രീയാന്ധത ബാധിച്ചവരല്ല എന്നുകൂടെ തെളിയിക്കുന്നതായിരുന്നു ഈ ജനവിധി, കേരളത്തിലെ പള്ളികൾ ഇറക്കിയ ഇടയലേഖനത്തിന്റെ ഇമ്പാക്റ്റ് ആയാണ് താങ്കൾ ഈ വിജയം (കേരളത്തിലെ) കാണുന്നതെന്ന ധ്വനി താങ്കളുടെ കമന്റിൽ കണ്ടു. കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ പാളിപ്പോയ രാഷ്ട്രീയ സാമൂഹിക ഇടപെടലുകൾ ആണ്, ഈ വിജയത്തിന്റെ മുഖ്യശില്പി, ആ വിഗ്രഹത്തെ തിരിച്ചറിയാതെ, പള്ളികൾ ചൊറിഞ്ഞിട്ടാണ് എന്നു ധരിക്കുന്നത്, മുകളിലെ പാർട്ടിധരിച്ചതുപോലെ എന്നു തന്നെയല്ലെ.!, ഒരിക്കൽ മാത്രമേ കേരളക്കര കഴുതകളെ പോലെ വോട്ട് ചെയ്തുള്ളു 1977ൽ ഇന്ത്യയിലെ ജനങ്ങൾ മുഴുവൻ ഇന്ദിരയ്ക്ക് എതിരെ കുത്തിയപ്പോൾ, നമ്മൾ ഏകമനസ്സായി ഇന്ദിരയ്ക്ക് കുത്തി അത് ചരിത്രം. പിന്നെ ഓരോ തിരഞ്ഞെടുപ്പും അവലോകനം ചെയ്താൽ മലയാളിക്ക് തെറ്റ് പറ്റിയിട്ടില്ല എന്ന് കാണാം, ഏറിയ കാലവും നമ്മൾ പ്രതിക്ഷേത വോട്ടുകൾ ആണ് രേഖപ്പെടുത്തിയിട്ടുള്ളത്. അത് തങ്ങളുടെ വിജയമായ് അഘോഷിച്ചാൽ അതും മേൽപ്പടി തന്നെ. കോൺഗ്രസ്സിന്റെ ഭരണ നൈപുണ്യമായിരുന്നെങ്കിൽ എന്തുകൊണ്ട് കേവല ഭൂരിപക്ഷം ഒരു ദേശിയ പാർട്ടിക്ക് കിട്ടിയില്ല ? മന്‍മോഹൻസിംഗ് ആണ് വിജയത്തിന് പിന്നിൽ എന്നു പറയുമ്പോൾ എന്തുകൊണ്ട് ഇലക്ഷന് മന്മോഹൻ ജനവിധി തേടിയില്ല. കോൺഗ്രസ്സിന്റെ ധനതത്വ വിദ്വാൻ മാരിൽ ഇളമുറക്കരനായ ചിദംബരത്തിന് രണ്ടാമതും വോട്ട് എണ്ണിയിട്ടാണ് ജയിക്കാൻ കഴിഞ്ഞത്. മന്മോഹൻ കോൺഗ്രസ്സിന്റെ ലേബലിൽ പഞ്ചാബിൽ മത്സരിച്ചാൽ കെട്ടിവച്ച കാശുപോലും കിട്ടില്ല, തിരഞ്ഞെടുപ്പിനെ ഒരു പരിധിവരെ സ്വാധീനിച്ച ഒന്നാണ് കേന്ദ്രസർക്കാരിന്റെ തൊഴിലുറപ്പ് പദ്ധതി. രണ്ടാമത് കാർഷിക കടം എഴിതിതള്ളുക എന്ന പദ്ധതിയും, ഈ രണ്ട്പദ്ധതിക്കും ബീജാവാപം നടത്തിയത് ആരെന്ന് ജനം മനസ്സിലാക്കിയില്ല. ഈ രണ്ട് പദ്ധതിയ്ക്കും ബഡ്ജറ്റിൽ പണമില്ല എന്ന് കട്ടായം പറഞ്ഞ മുതലാളിത്തതത്വശാത്രത്തിന്റെ വളർത്തുമക്കളായ മന്മോഹനും, ചിദംബരവും അവസാനം ഇരിക്കാൻ കസേരകിട്ടാതാവും എന്ന കർക്കശ താക്കിതിന് മുന്നിൽ മുട്ടുമടക്കി, ഈ നയങ്ങൾ ജനങ്ങൾക്കിടയിൽ ഉണ്ടാക്കിയ സ്വാധീനം ശരിക്കും മനസ്സിലാക്കിയവരായിരുന്നു മന്മോഹൻ, സോണിയ തുടങ്ങിയവർ ഇടതുചിന്തയോട് അവർ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു, സത തിരിച്ചറിയുക ഈ തത്വശാസ്ത്രം അംബാനിമാർക്കോ ടാറ്റമാർക്കോ ബിൽഗേറ്റ്സ്മാർക്കോ ഒള്ളതല്ല, ഭക്ഷണമില്ലാത്തവനും, ചൂഷണം ചെയ്യപ്പെടുന്നവനും, തിരസ്കരിക്കപ്പെടുന്നവനും ഉള്ളതാണ്…..സമൂഹ നന്മലക്ഷ്യമാക്കിയുള്ളതാണ്, ഇവിടെ മതത്തിനും ജാതിക്കും, സമ്പത്തിനുമൊക്കെ മനുഷ്യന് ശേഷമേ സ്ഥാനമുള്ളു. അപ്രിയ സത്യങ്ങൾ ആരും കേൾക്കാൻ താത്പര്യപ്പെടില്ല, ഇടതുപക്ഷക്കാരനും വലതുപക്ഷക്കാരനും……കമ്മ്യൂണിസം എന്നാൽ ഉള്ളവന്റെ പിടിച്ച് പറിച്ച് ഇല്ലാത്തവന് കൊടുക്കുന്നതാണ് എന്ന് ധരിക്കുന്നവർ ഈ സമൂഹത്തിൽ ഏറേഉണ്ട്, (വിദ്യാഭ്യാസ്ം ഉള്ളവനും ഇല്ലാത്തവനും ഇക്കാര്യത്തിൽ തുല്ല്യർ) മനുഷ്യസ്നേഹമാണ് കമ്മ്യൂണിസം, മനുഷ്യത്വമാണ്, കരുണയാണ് …… എല്ലാ മനുഷ്യസ്നേഹികളും കമ്മ്യൂണിസ്റ്റ്കൾ തന്നെ……കമ്മ്യൂ ണിസം എന്നാൽ സി.പി.എം എന്ന് നിർവ്വചിക്കണോ സത മുതലാളി…… :)വീ.കെ.ബാലhttps://www.blogger.com/profile/05636965372987100909noreply@blogger.comtag:blogger.com,1999:blog-1929064012754587068.post-12923568335931548102009-06-01T23:26:47.595+03:002009-06-01T23:26:47.595+03:00This comment has been removed by the author.ഉറുമ്പ് /ANThttps://www.blogger.com/profile/12606618905979037873noreply@blogger.comtag:blogger.com,1999:blog-1929064012754587068.post-82227808064134833902009-06-01T23:21:17.594+03:002009-06-01T23:21:17.594+03:00hAnLLaLaTh, Santhosh, Karimeen,
ആര്. എപ്പോ, എന്തു ...hAnLLaLaTh, Santhosh, Karimeen,
ആര്. എപ്പോ, എന്തു പറഞ്ഞു?
നന്ദി, വന്നതിനും കമെന്റിനും.ഉറുമ്പ് /ANThttps://www.blogger.com/profile/12606618905979037873noreply@blogger.comtag:blogger.com,1999:blog-1929064012754587068.post-72356535998509960912009-06-01T21:05:56.374+03:002009-06-01T21:05:56.374+03:00രണ്ടാം വിമോചനസമരത്തിന്റെ കാറ്റുകളഞ്ഞ ഉഗ്രന്‍ പോസ്റ...രണ്ടാം വിമോചനസമരത്തിന്റെ കാറ്റുകളഞ്ഞ ഉഗ്രന്‍ പോസ്റ്റ്.santhoshhrishikeshhttps://www.blogger.com/profile/03853803742686438243noreply@blogger.comtag:blogger.com,1999:blog-1929064012754587068.post-48098590265658089672009-06-01T15:46:52.303+03:002009-06-01T15:46:52.303+03:00:)
നോ കമന്റ്...!:)

നോ കമന്റ്...!ഹന്‍ല്ലലത്ത് Hanllalathhttps://www.blogger.com/profile/09575608052823455896noreply@blogger.comtag:blogger.com,1999:blog-1929064012754587068.post-72471355847061985462009-06-01T14:12:58.137+03:002009-06-01T14:12:58.137+03:00ഉറുമ്പ് എഴുതിയത് ദാ............ ഇന്ന് പിണറായി പറഞ്...ഉറുമ്പ് എഴുതിയത് ദാ............ ഇന്ന് പിണറായി പറഞ്ഞിട്ടുണ്ട്.
ഇനി വരുന്നത് കൂതറ തിരുമേനിമാരുടെ കാലം
നന്ദി ഉറുമ്പേkarimeen/കരിമീന്‍https://www.blogger.com/profile/05317785321576111114noreply@blogger.comtag:blogger.com,1999:blog-1929064012754587068.post-39269058579970113722009-05-31T20:55:39.512+03:002009-05-31T20:55:39.512+03:00രാമചന്ദ്രനു നന്ദി.രാമചന്ദ്രനു നന്ദി.ഉറുമ്പ് /ANThttps://www.blogger.com/profile/12606618905979037873noreply@blogger.comtag:blogger.com,1999:blog-1929064012754587068.post-20394213009471988882009-05-31T20:54:50.783+03:002009-05-31T20:54:50.783+03:00തള്ളേ കലിപ്പുകള് തീർന്ന് കേട്ടാ.....ഇനി നമക്കു മലയ...തള്ളേ കലിപ്പുകള് തീർന്ന് കേട്ടാ.....ഇനി നമക്കു മലയാളത്തിൽ പേശാം.ഉറുമ്പ് /ANThttps://www.blogger.com/profile/12606618905979037873noreply@blogger.comtag:blogger.com,1999:blog-1929064012754587068.post-35466283460245632052009-05-31T20:44:45.033+03:002009-05-31T20:44:45.033+03:00:):)രാമചന്ദ്രൻ വെട്ടിക്കാട്ട്https://www.blogger.com/profile/11649881250616357937noreply@blogger.comtag:blogger.com,1999:blog-1929064012754587068.post-70151012455606553222009-05-31T20:42:40.570+03:002009-05-31T20:42:40.570+03:00Hi friends, I have a problem with my mozhi and var...Hi friends, I have a problem with my mozhi and varamozhi. I can't type malayalam properly. I dont know why. I just formatted my computer and reinstalled all softwares. After installing anjali. i can read well but when typing its not coming properly. So for the time being I have to use my poor english.
Anyway thanks to all.
Vaazhkkodan, sannikkuttan, Thanks.
Thomma, enyyeyangu konnere. :(ഉറുമ്പ് /ANThttps://www.blogger.com/profile/12606618905979037873noreply@blogger.comtag:blogger.com,1999:blog-1929064012754587068.post-85395075121008656902009-05-31T19:47:43.485+03:002009-05-31T19:47:43.485+03:00ഹും താങ്കളെ സഭയുമായി സംസാരിക്കാനുള്ള മധ്യസ്ഥ...ഹും താങ്കളെ സഭയുമായി സംസാരിക്കാനുള്ള മധ്യസ്ഥന്‍ ആക്കും ...സൂക്ഷിച്ചു നടന്നോ........
നടക്കട്ടെ ..........നടക്കട്ടെ..........തോമ്മhttps://www.blogger.com/profile/17663669914093216285noreply@blogger.comtag:blogger.com,1999:blog-1929064012754587068.post-44306261247170076212009-05-31T18:37:27.010+03:002009-05-31T18:37:27.010+03:00:):)വാഴക്കോടന്‍ // vazhakodanhttps://www.blogger.com/profile/16752753357124129907noreply@blogger.com