tag:blogger.com,1999:blog-1929064012754587068.post3366704462089765627..comments2023-10-11T12:46:08.338+03:00Comments on ഉറുമ്പ് കടികൾ.: ശബ്ദസൗന്ദര്യത്തിന്റെ അവസാന വാക്ക്.ഉറുമ്പ് /ANThttp://www.blogger.com/profile/12606618905979037873noreply@blogger.comBlogger5125tag:blogger.com,1999:blog-1929064012754587068.post-1334099328916834642007-11-21T17:00:00.000+03:002007-11-21T17:00:00.000+03:00"ദേശീയ, അന്തര്‍ദേശീയ തലത്തില്‍ നമുക്ക് ഒരുപാട് ഇഷ്..."ദേശീയ, അന്തര്‍ദേശീയ തലത്തില്‍ നമുക്ക് ഒരുപാട് ഇഷ്ട ഗായകന്മാരും ഗായികമാരും ഉണ്ടാവുമെങ്കിലും, സംഗീതത്തിന്റെ അനന്തമായ ഈ മാസ്മരികലോകത്ത് ആ ടൈറ്റിലിന് യോജിക്കുന്ന ഒരാള്‍ ജനിക്കാനിരിക്കുന്നതേയുള്ളൂ എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം."

ഇതിനെക്കാള്‍ മനോഹരമായ ഒരു ശബ്ദം ഇനി ജനിക്കാനിരിക്കുന്നതേ ഉള്ളൂ എന്നു അഭിലാഷ് പറയുന്നതുകൊണ്ടുതന്നെ, ടൈറ്റില്‍ മാറ്റേണ്ടതില്ല എന്നു തോന്നുന്നു.
നന്ദി. ഇതു കാണുകയും അഭിപ്രായം പറയുകയും ചെയ്ത എല്ലാപേര്‍ക്കും..ഉറുമ്പ് /ANThttps://www.blogger.com/profile/12606618905979037873noreply@blogger.comtag:blogger.com,1999:blog-1929064012754587068.post-35293252604355404382007-11-21T08:08:00.000+03:002007-11-21T08:08:00.000+03:00:):)അങ്കിള്‍https://www.blogger.com/profile/10134852093071955840noreply@blogger.comtag:blogger.com,1999:blog-1929064012754587068.post-6191753424564309002007-11-21T08:05:00.000+03:002007-11-21T08:05:00.000+03:00സല്‍മ ആഖായുടെ ശബ്ദം മനോഹരമാണെങ്കിലും ആ ‘ടൈറ്റിലിനോ...സല്‍മ ആഖായുടെ ശബ്ദം മനോഹരമാണെങ്കിലും ആ ‘ടൈറ്റിലിനോട്’ 1% പോലും യോജിക്കാന്‍ എനിക്കാവുന്നില്ല. ശബ്ദ സൌകുമാര്യത്തിന്റെ അവസാനവാക്ക് എന്ന് പറയാന്‍ ദേശീയ, അന്തര്‍ദേശീയ തലത്തില്‍ നമുക്ക് ഒരുപാട് ഇഷ്ട ഗായകന്മാരും ഗായികമാരും ഉണ്ടാവുമെങ്കിലും, സംഗീതത്തിന്റെ അനന്തമായ ഈ മാസ്മരികലോകത്ത് ആ ടൈറ്റിലിന് യോജിക്കുന്ന ഒരാള്‍ ജനിക്കാനിരിക്കുന്നതേയുള്ളൂ എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.

ആ മനോഹരമായ വീഡിയോ ഷേര്‍ ചെയ്തതിന് ഒരായിരം നന്ദി.അഭിലാഷങ്ങള്‍https://www.blogger.com/profile/04119725787076039266noreply@blogger.comtag:blogger.com,1999:blog-1929064012754587068.post-71083506736699807492007-11-20T07:40:00.000+03:002007-11-20T07:40:00.000+03:00dearnalla sabdam thanne. ennal avasaana vakku?kure...dear
nalla sabdam thanne. ennal avasaana vakku?
kurekkudi enikkuscan cheythu nookkaanundu, sabdam.
sabdikamaaya daivaparathayil namme ethikkunnundoyennu nokkan.

good
mkഎം.കെ.ഹരികുമാര്‍https://www.blogger.com/profile/15801705589911031074noreply@blogger.comtag:blogger.com,1999:blog-1929064012754587068.post-79217898177860839652007-11-19T21:24:00.000+03:002007-11-19T21:24:00.000+03:00ശബ്ദസൌന്ദര്യ്ത്തിനു് അവസാന വാക്കായിട്ടു കാണുന്നില്...ശബ്ദസൌന്ദര്യ്ത്തിനു് അവസാന വാക്കായിട്ടു കാണുന്നില്ല. എനിക്കും ഇഷ്ടപ്പെട്ട ശബ്ദങ്ങളില്‍ ഒന്നു തന്നെ. നന്ദി പങ്കു വച്ചതിനു്.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.com