tag:blogger.com,1999:blog-1929064012754587068.post7041953479122324904..comments2023-10-11T12:46:08.338+03:00Comments on ഉറുമ്പ് കടികൾ.: പിണറായി വിജയം ബാലെ.ഉറുമ്പ് /ANThttp://www.blogger.com/profile/12606618905979037873noreply@blogger.comBlogger16125tag:blogger.com,1999:blog-1929064012754587068.post-67966836875794354442009-05-24T21:10:01.106+03:002009-05-24T21:10:01.106+03:00വിജയലക്ഷ്മി ആന്റി, ഇവിടെ വന്ന് നോക്കിയതിനും കമെന്റ...വിജയലക്ഷ്മി ആന്റി, ഇവിടെ വന്ന് നോക്കിയതിനും കമെന്റിനും നന്ദി. ഒരു കുരിപ്പ് (ര മനഃപൂർവ്വം) അവിടെയും ഇട്ടിട്ടുണ്ട്.ഉറുമ്പ് /ANThttps://www.blogger.com/profile/12606618905979037873noreply@blogger.comtag:blogger.com,1999:blog-1929064012754587068.post-71926960998144533592009-05-24T12:30:01.217+03:002009-05-24T12:30:01.217+03:00മോനെ , രാഷ്ട്രീയ ത്തില്‍ അത്ര പിടിപാടില്ല ..പോസ്റ്...മോനെ , രാഷ്ട്രീയ ത്തില്‍ അത്ര പിടിപാടില്ല ..പോസ്റ്റ് വായിച്ചുനോക്കി കൊള്ളാം..ഭാവുകങ്ങള്‍ !
പിന്നേ, മോന്റെ സംശയത്തിന് എന്റെ ബ്ലോഗില്‍ മറുപടി ഇട്ടിട്ടുണ്ട്വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-1929064012754587068.post-78805441765082953902009-05-23T15:56:13.120+03:002009-05-23T15:56:13.120+03:00കടത്തുകാരന്,അരുണ്‍,ഞാനും എന്റെ ലോകവും,
ഇവിടെ വന്‍...കടത്തുകാരന്,അരുണ്‍,ഞാനും എന്റെ ലോകവും,
ഇവിടെ വന്ന് ഇതു വായിക്കാൻ തോന്നിയതിനും കമെന്റിനും നന്ദി.
മുക്കുവന്,
രാഷ്ട്രീയം ഉറുമ്പിനു താല്പര്യമില്ലായെന്നു പറഞ്ഞത് മടുത്തിട്ടാണ്. പണ്ട് കുറെ കൊടിപിടിച്ചിട്ടുണ്ട്. ഇന്ത്യ ഭരിക്കാൻ നെഹ്രു കുടുബത്തിനു മാത്രമേ അറിയാവൂ എന്നു സി.പി.എം. ലോക്കൽ കമ്മിറ്റി സെക്രട്ടറി പറയുന്നതു കേട്ടതു മുതൽ അതു നിർത്തി. പിന്നെ നേരെ ചൊവ്വേ പത്രം പോലും വായിക്കാത്ത (വായിച്ചിട്ടും വല്യ കാര്യമില്ല.:) ) ഉറുമ്പ് എന്തു രാഷ്ട്രീയം പറയാൻ.ഉറുമ്പ് /ANThttps://www.blogger.com/profile/12606618905979037873noreply@blogger.comtag:blogger.com,1999:blog-1929064012754587068.post-73274575442856898832009-05-23T11:14:56.705+03:002009-05-23T11:14:56.705+03:00അത് കലക്കിഅത് കലക്കിAnonymoushttps://www.blogger.com/profile/12960897461084041485noreply@blogger.comtag:blogger.com,1999:blog-1929064012754587068.post-51839879928415490822009-05-22T23:06:22.378+03:002009-05-22T23:06:22.378+03:00ant, thats a wonderful observation. who told you d...ant, thats a wonderful observation. who told you dont have much intrest in politics, this blogs shows you are a puli alla "sinham" thannney!മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-1929064012754587068.post-68771859632182620552009-05-22T08:17:46.868+03:002009-05-22T08:17:46.868+03:00രാഷ്ട്രിയത്തില്‍ അത്ര പിടിപാട് പോരാ മാഷേരാഷ്ട്രിയത്തില് അത്ര പിടിപാട് പോരാ മാഷേഅരുണ് കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-1929064012754587068.post-7499746745256482912009-05-21T12:12:57.313+03:002009-05-21T12:12:57.313+03:00ഈ പോസ്റ്റിന്റെ ഒരു കോപ്പി പിണറായിക്കയച്ചു കൊടുക്ക...ഈ പോസ്റ്റിന്റെ ഒരു കോപ്പി പിണറായിക്കയച്ചു കൊടുക്കണം. അപ്പോഴെങ്കിലും പിണറായി സ്വയം പറഞ്ഞുപോകും 'എന്നെ സമ്മതിക്കണം'കടത്തുകാരന്/kadathukaaranhttps://www.blogger.com/profile/01884467284693124493noreply@blogger.comtag:blogger.com,1999:blog-1929064012754587068.post-82733868919908589102009-05-21T11:54:15.346+03:002009-05-21T11:54:15.346+03:00hAnLLaLaTh,
പിന്നല്ലാതെ!
free,
നന്ദി വന്നതിനും കമന...hAnLLaLaTh,
പിന്നല്ലാതെ!
free,
നന്ദി വന്നതിനും കമന്റിയതിനുംഉറുമ്പ് /ANThttps://www.blogger.com/profile/12606618905979037873noreply@blogger.comtag:blogger.com,1999:blog-1929064012754587068.post-47472121090307473512009-05-21T10:12:22.159+03:002009-05-21T10:12:22.159+03:00Very Good post. You guys rock !!
May be Pinarayi ...Very Good post. You guys rock !!

May be Pinarayi was not a fool, he was just trying to see how low someone can go in politics in a nothing (more) to lose election :).

Same about Achumama, he realised why Karunakaranji was so attracted to that chair. He too realized Chair is more important than party.

ക്രൌഡ് പുള്ളാറായ മകൻ മുരളിയും(കോപ്പ്.).... :)) ROFL ... Thanks for making me laugh*free* viewshttps://www.blogger.com/profile/13174344125226748238noreply@blogger.comtag:blogger.com,1999:blog-1929064012754587068.post-90488623310239372612009-05-21T09:14:24.168+03:002009-05-21T09:14:24.168+03:00പോസിറ്റീവായ നിരീക്ഷണം ..
ശെരിക്കും യുക്തിപരം..
ഇത്...പോസിറ്റീവായ നിരീക്ഷണം ..
ശെരിക്കും യുക്തിപരം..
ഇത് തന്നെയാകാം സത്യത്തില്‍ പിണറായി ഉദ്ദേശിച്ചതും..ഹന്‍ല്ലലത്ത് Hanllalathhttps://www.blogger.com/profile/09575608052823455896noreply@blogger.comtag:blogger.com,1999:blog-1929064012754587068.post-72522629944825769662009-05-20T23:03:48.341+03:002009-05-20T23:03:48.341+03:00കോഴിബിരിയാണിയുടെ എണ്ണം കൂടുന്നല്ലോ എന്റെ വേളാങ്കണ്...കോഴിബിരിയാണിയുടെ എണ്ണം കൂടുന്നല്ലോ എന്റെ വേളാങ്കണ്ണി മാതാവേ.
ഇതിനൊക്കെ കാശിനു ഞാനെവിടെപ്പോകും. :)
നന്ദി സുധീഷ്.ഉറുമ്പ് /ANThttps://www.blogger.com/profile/12606618905979037873noreply@blogger.comtag:blogger.com,1999:blog-1929064012754587068.post-82715450470502173862009-05-20T22:47:10.238+03:002009-05-20T22:47:10.238+03:00Its simple! Dats y Pinarayi is Pnarayi... U made i...Its simple! Dats y Pinarayi is Pnarayi... U made it in good form.. Thanks and congrats!

Evry1 knws it! Still our media's are lagging!Sudhi|I|സുധീhttps://www.blogger.com/profile/17587219782222189055noreply@blogger.comtag:blogger.com,1999:blog-1929064012754587068.post-11147014712165286082009-05-20T22:41:21.688+03:002009-05-20T22:41:21.688+03:00കൊട്ടോട്ടിക്കാരന്,കുരുത്തംകെട്ടവൻ,
പിണറായിക്കുള്ള...കൊട്ടോട്ടിക്കാരന്,കുരുത്തംകെട്ടവൻ,
പിണറായിക്കുള്ളത്ര ബുദ്ധിയുടെ പത്തു ശതമാനം അച്ചുതാനന്ദൻ സഖാവിനുണ്ടായിരുന്നെങ്കിൽ അദ്ദേഹം ഇന്ന് സി.പി.എം അഖിലേന്ത്യാ സെക്രട്ടരി ആകുമായിരുന്നു.
കാപ്പിലാൻ, ഇവിടെയൊക്കെ വന്നു നോക്കിയതിനു നന്ദി. കമെന്റിനു ഒരു മുട്ടൻ (65 വയസ്സായത് )കോഴിബിരിയാണി.ഉറുമ്പ് /ANThttps://www.blogger.com/profile/12606618905979037873noreply@blogger.comtag:blogger.com,1999:blog-1929064012754587068.post-81782424142599546192009-05-20T21:32:45.202+03:002009-05-20T21:32:45.202+03:00തള്ളേ കലിപ്പ് തന്നേ... അല്ലേലും പിണറായിക്കിത്തിരി ...തള്ളേ കലിപ്പ് തന്നേ... അല്ലേലും പിണറായിക്കിത്തിരി ബുദ്ധിയുണ്ട്, അതില്ലാത്തത് അച്ചുമാമനും പ്രകാശേട്ടനുമാണ്. നാട്ടാര്ക്കനുസരിച്ചു തുള്ളാനിറങ്ങിയവര്. എന്തായാലും കോപ്പ് വീരേട്ടന്റെ സ്വഭാവം ആ പാര്‍ട്ടീടെ തന്നെയാന്ന് നമ്മൂടെ അപ്പനും മകനും കര്ണ്ണാടകേലും കാട്ടി തന്നല്ലോ.. ഇനി നമുക്കു കളികാണം. പക്ഷേ ഫോര്‍വേര്‍ഡ് കളിക്കുന്ന അച്ചുമാമനെ എത്രയും പെട്ടന്ന് ഒരു സബ്സ്റ്റിറ്റ്യൂട്ട് ഇറക്കി വലിപ്പിച്ചേല് ഇതു തന്നെ തൂടരും....കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്!https://www.blogger.com/profile/13191294700077843625noreply@blogger.comtag:blogger.com,1999:blog-1929064012754587068.post-21186207900867039662009-05-20T21:17:40.605+03:002009-05-20T21:17:40.605+03:00ക്രൌഡ് പുള്ളാറായ മകൻ മുരളിയും(കോപ്പ്.)
:)ക്രൌഡ് പുള്ളാറായ മകൻ മുരളിയും(കോപ്പ്.)

:)കാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-1929064012754587068.post-69158245982173850482009-05-20T20:55:01.685+03:002009-05-20T20:55:01.685+03:00പാവം, പറ്റിയതോ പറ്റി.
ഇനിയെങ്കിലും പാവം പിണറായിയെ...പാവം, പറ്റിയതോ പറ്റി.
ഇനിയെങ്കിലും പാവം പിണറായിയെ വെറുതേ വിട്ടുകൂടെ.. ?Sabu Kottottyhttps://www.blogger.com/profile/13385741682488141890noreply@blogger.com