Tuesday, September 4, 2007

തൊഴില്‍




തൊഴില്‍ മടുത്തപ്പോള്‍ വിഷ്ണുവും ശിവനും പരസ്പരം തൊഴില്‍ വച്ചു മാറി. രണ്ടാളും തൃപ്തരായി.


മൂന്നേ മൂന്നു ദിവസം. പിന്നവര്‍ കണ്ടാല്‍ മിണ്ടാതായി..

6 അഭിപ്രായ(ങ്ങള്‍):

സുല്‍ |Sul said...

തോന്യാസം.

സഹയാത്രികന്‍ said...

ഹ...ഹ...ഹ... സുല്‍ ജി...അത് കലക്കി...

ramanika said...

nalla bhavana!

ദീപക് രാജ്|Deepak Raj said...

:)

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ഉം..ഇക്കരെ നിന്നാൽ അക്കരെ പച്ച.. എന്നാലും മാറ്റം ആഗ്രഹിച്ചുപോവും ചിലപ്പോൾ :(

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

;)

Post a Comment