Monday, September 21, 2009

കുവൈത്ത് ബ്ലോഗർമാരുടെ ശ്രദ്ധക്ക്

കുവൈത്തിൽ ജോലിചെയ്യുന്ന, മലയാളം ബ്ലോഗർമാരുടെ ഒരു ഓൺലൈൻ കൂട്ടായ്മ സംഘടിപ്പിക്കണമെന്നു കരുതുന്നു. ഇപ്പോൾ അറിവിലുള്ള കുവൈത്ത് ബ്ലോഗർമാരോട് സംസാരിച്ചതിൽ നിന്നും അത്തരമൊരു സംരംഭം ഭാവിയിൽ കൂടുതൽ ആൾക്കാരെ മലയാളം ബ്ലോഗിങ്ങിലേക്കും കമ്പ്യൂട്ടർ മലയാളത്തിലേക്കും ആകർഷിക്കാനുതകുമെന്നു കരുതുന്നു. കുവൈത്തിലുള്ള മലയാളം ബ്ലോഗർമാർ സദയം ഈ പോസ്റ്റിനു കമെന്റായി ഈ സംരഭത്തിലേക്കുള്ള തങ്ങളുടെ താല്പര്യം അറിയിക്കണമെന്നു താല്പര്യപ്പെടുന്നു. ബ്ലോഗേഴ്സ് കമെന്റിൽ ടെലിഫോൺ നമ്പർ ചേർക്കുകയോ താഴെപ്പറയുന്ന എന്റെ നമ്പരിലോ ഈ മെയിൽ വഴിയോ ബന്ധപ്പെടേണ്ടതാണ്.

ബന്ധപ്പെടേണ്ട നമ്പർ:
65 88 39 65
email: antonyboban@gmail.com

4 അഭിപ്രായ(ങ്ങള്‍):

Areekkodan | അരീക്കോടന്‍ said...

ആശംസകള്‍...

വീ.കെ.ബാല said...

കുവൈറ്റികൾ ആരും ഇല്ലേടൈ!!!! ഓ പേടി, പേടി,പേടി ചേറായിൽ നിന്നും ചെറായപോലെ ഇവിടെയും ചാണകമായാലോ എന്ന് പേടിച്ചാണോ ???
ഉറുമ്പേ ആശംസകള്‍........

ഉറുമ്പ്‌ /ANT said...

ഹോ, ആശ്വാസമായി.

അരീക്കോടൻ മാഷേ നന്ദി.

ബാലാ, അപ്പോ നമുക്കു തുടങ്ങാം അല്ലേ.

വീ.കെ.ബാല said...

തീർച്ചയായും......

Post a Comment