Friday, December 4, 2009

അഫ്ഗാനിസ്ഥാനിൽ‌‌ എത്ര-കേരളാ വാച്ച് വാർത്ത.

അഫ്ഗാനിസ്ഥാനിൽ എത്ര അമേരിക്കൻ പട്ടാളക്കാരുണ്ട് ? കൃത്യമായ കണക്ക് കേരളാവാച്ച് ഓൺലൈൻ പത്രത്തിലുണ്ട്.

പടത്തിൽ ഞെക്കിയാൽ വലുതാക്കി കാണാം. പച്ച നിറത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ട്.
വായിച്ചുകഴിഞ്ഞപ്പോൾ ഒരു സംശയം. അപ്പോ സാറന്മാരേ ഇപ്പോ എത്രപേരുണ്ട് അവിടെ?

9 അഭിപ്രായ(ങ്ങള്‍):

varun ramesh said...

സുഹൃത്തേ
തെറ്റ് ചൂണ്ടി കാട്ടിയതില്‍ വളരെ നന്ദി.
keralawatch news team

news@keralawatch.com

സാപ്പി said...

വിശയ ദാരിദ്ര്യം തന്നെ.....

മുക്കുവന്‍ said...

മുപ്പതിനായിരത്തില്‍ ഒന്ന് കുറയും... ദേ ഇന്നലെ ഒരാള് വടിയായിന്ന് വാര്‍ത്ത കേട്ടിരുന്നു.

PAACHU.... said...

kollam enikkoru logo undakki tharuooo

കുളക്കടക്കാലം said...

തണുപ്പുകാലത്ത് കടിക്കാനുള്ളത്
ചൂടുകാലത്ത് സംഭരിച്ചു വയ്ക്കുന്നതാണല്ലോ ഉറുമ്പുകളുടെ രീതി....(!!!!)

കുളക്കടക്കാലം said...
This comment has been removed by the author.
സുനില്‍ കെ. ചെറിയാന്‍ said...

മികച്ചൊരു പ്രൂഫ് റീഡറാകാനുള്ള വര്‍ത്തമാനമുണ്ട് ഉറുമ്പിന്.

ഉറുമ്പ്‌ /ANT said...

വരുൺ, പത്രം നന്നാകുന്നുണ്ട്. ഞാനൊരു സ്ഥിരം വായനക്കാരനാണ്. ഇടുകിയിലെ ഉരുൾപൊട്ടലിനെക്കുറിച്ചുള്ള ലേഖനം അത്യുഗ്രനായിരുന്നു.
ആശംസകൾ.

സാപ്പീ, അതുതന്നെ.

മുക്കുവൻ, നന്ദി.

കുളക്കട, തണുപ്പുകൂടുന്നു. :)

സുനിൽ, പണ്ടേ ദോഷൈകദൃക്ക് എന്നൊരു അപവാദം ഉണ്ട് എന്നെക്കുറിച്ച്. :) നന്ദി.

പാച്ചു, വിശദമായി എനിക്കൊരു മെയിൽ അയക്കു.

നിഴൽപ്പുര said...

അഫ്ഘാനിസ്താനിൽ എത്ര മലയാളികൾ ഉണ്ടെന്നൊരു കണക്കെടുക്കാൻ മല്ലു പത്രങ്ങൾക്കെന്തെങ്കിലും സാധ്യതകളുണ്ടൊ ?

Post a Comment