Friday, December 4, 2009

അഫ്ഗാനിസ്ഥാനിൽ‌‌ എത്ര-കേരളാ വാച്ച് വാർത്ത.

അഫ്ഗാനിസ്ഥാനിൽ എത്ര അമേരിക്കൻ പട്ടാളക്കാരുണ്ട് ? കൃത്യമായ കണക്ക് കേരളാവാച്ച് ഓൺലൈൻ പത്രത്തിലുണ്ട്.

പടത്തിൽ ഞെക്കിയാൽ വലുതാക്കി കാണാം. പച്ച നിറത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ട്.
വായിച്ചുകഴിഞ്ഞപ്പോൾ ഒരു സംശയം. അപ്പോ സാറന്മാരേ ഇപ്പോ എത്രപേരുണ്ട് അവിടെ?