Friday, June 29, 2007

ഉറുമ്പ്‌ കടി.

ഇന്നലെ കണ്ടതും ഇന്നു കണ്ടുകൊണ്ടിരിക്കുന്നതും നാളെ കാണാനുള്ളതുമായ എല്ലാ ബ്ലോഗുകളിലേക്കും ഒരു ചൂണ്ടുവിരല്‍................ഉറുമ്പ്‌ കടി...............




ഇന്നത്തെ മികച്ച പോസ്റ്റ്‌. ശൈത്യകാലത്തെ മുന്തിരിവള്ളികള്‍

http://kalluslate.blogspot.com/2007/06/blog-post_28.html

ഇന്നത്തെ മികച്ച പോസ്റ്റ്‌. ചില നേരങ്ങളില്‍..
http://deshadanom.blogspot.com/2007/06/blog-post.html

ഇന്നത്തെ മികച്ച പോസ്റ്റ്‌. ജോസുകുട്ടിയുടെ സ്വന്തം നിമ്മി !
http://berlythomas.blogspot.com/2007/07/blog-post.html

ഇന്നത്തെ മികച്ച പോസ്റ്റ്‌। വരാനുള്ളത് വഴിയില്‍ തങ്ങുമൊ ?
http://karumbankurumbukal.blogspot.com/2007/07/blog-post_03.html
ഇന്നത്തെ മികച്ച പോസ്റ്റ്‌। ഇറോം ഷര്‍മ്മിള ചാനു - ചെറുത്ത് നില്പിന്റെ സ്ത്രീരൂപം.
http://achinthyam.blogspot.com/2007/07/blog-post.html
ഇന്നത്തെ മികച്ച പോസ്റ്റ്‌। 15 വര്‍ഷങ്ങള്‍ക്കിടെ ഒരു ദിവസം,
http://devamazha1.blogspot.com/atom.xml
http://devamazha1.blogspot.com/2007/07/15.html

9 അഭിപ്രായ(ങ്ങള്‍):

അഞ്ചല്‍ക്കാരന്‍ said...

ഇങ്ങിനെയൊരു സംരംഭത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ വിശദമാക്കിയാല്‍ നന്നായിരുന്നു.

ഉറുമ്പ്‌ /ANT said...

ഈ സംരംഭത്തിന്റെ ഉദ്ദേശം ഇതിന്റെ ഉള്ളടക്കത്തിലൂടെത്തന്നെ മനസ്സിലാക്കവുന്നതേയുള്ളു.......ഇതൊരു തിരഞ്ഞെടുക്കലാണു. വ്യക്ത്യധിഷ്ടിതമല്ലാത്ത തിരഞ്ഞെടുക്കല്‍.....എന്റെ,.. എന്റെ മാത്രം ആസ്വാദന നിലാവാരമേ ഈ തിരഞ്ഞെടുക്കലില്‍ മാനദണ്ടമാകുന്നുള്ളു.........പിന്നെ തിരഞ്ഞെടുക്കലില്‍ വന്നുചേരുന്നതെന്തും പങ്കുവയ്ക്കുവാനും................

സാല്‍ജോҐsaljo said...

:) kollamallo..

parichayamulla aro pole...

Anonymous said...

Urumbukadi kollendi varumo ?

ഉറുമ്പ്‌ /ANT said...

Saljo, njan ivide puthiyathaa.....
aakumenkil vazhiye parichayappedaam.
Berley,
Urumbu thirayunnathu aanakaleyaanu berley........muyalukaL pedikkandaaaa.....:)

തറവാടി said...

:)

chithrakaran ചിത്രകാരന്‍ said...

ethuthram urumbaanenn ariyunnathuvare karuthiyirikkaam.. :)
aaSamsakaL !!!
:)

Anonymous said...

ഉറുമ്പേ ഉറുമ്പേ
അയ്യോ കടിക്കല്ലേ...

എം.കെ.ഹരികുമാര്‍ said...

അക്ഷരജാലകം.ബ്ലൊഗ്സ്പോട്.കോം എന്ന പേരില്‍ ഞാന്‍ പുതിയ കോളം ആരംഭിക്കുകയാണ്. ബ്ലോഗ് സാഹിത്യത്തേയും അച്ചടി സാഹിത്യത്തേയും വിലയിരുത്തുന്ന പ്രതിവാര പംക്തിയാണ്. എല്ലാവര്‍ക്കും ലിന്‍ക് നല്കി സഹായിക്കണം.
ഇതൊരു ടെസ്റ്റ് പബ്ലിഷിങാണ്.
ആഗോള മലയാള സാഹിത്യത്തിന്‍റ്റെ അവസ്ഥകളെ മുന്‍വിധികളില്ലാതെ പിന്‍തുടരാന്‍ ശ്രമിക്കും.
എം.കെ.ഹരികുമാര്‍

Post a Comment