സല്‍മ ആഖായുടെ ശബ്ദം മനോഹരമാണെങ്കിലും ആ ‘ടൈറ്റിലിനോട്’ 1% പോലും യോജിക്കാന്‍ എനിക്കാവുന്നില്ല. ശബ്ദ സൌകുമാര്യത്തിന്റെ അവസാനവാക്ക് എന്ന് പറയാന്‍ ദേശീയ, അന്തര്‍ദേശീയ തലത്തില്‍ നമുക്ക് ഒരുപാട് ഇഷ്‌ട ഗായകന്മാരും ഗായികമാരും ഉണ്ടാവുമെങ്കിലും, സംഗീതത്തിന്റെ അനന്തമായ ഈ മാസ്മരികലോകത്ത് ആ ടൈറ്റിലിന് യോജിക്കുന്ന ഒരാള്‍ ജനിക്കാനിരിക്കുന്നതേയുള്ളൂ എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.
"ദേശീയ, അന്തര്‍ദേശീയ തലത്തില്‍ നമുക്ക് ഒരുപാട് ഇഷ്‌ട ഗായകന്മാരും ഗായികമാരും ഉണ്ടാവുമെങ്കിലും, സംഗീതത്തിന്റെ അനന്തമായ ഈ മാസ്മരികലോകത്ത് ആ ടൈറ്റിലിന് യോജിക്കുന്ന ഒരാള്‍ ജനിക്കാനിരിക്കുന്നതേയുള്ളൂ എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം."
ഇതിനെക്കാള്‍ മനോഹരമായ ഒരു ശബ്ദം ഇനി ജനിക്കാനിരിക്കുന്നതേ ഉള്ളൂ എന്നു അഭിലാഷ് പറയുന്നതുകൊണ്ടുതന്നെ, ടൈറ്റില്‍ മാറ്റേണ്ടതില്ല എന്നു തോന്നുന്നു. നന്ദി. ഇതു കാണുകയും അഭിപ്രായം പറയുകയും ചെയ്ത എല്ലാപേര്‍ക്കും..
5 അഭിപ്രായ(ങ്ങള്‍):
ശബ്ദസൌന്ദര്യ്ത്തിനു് അവസാന വാക്കായിട്ടു കാണുന്നില്ല. എനിക്കും ഇഷ്ടപ്പെട്ട ശബ്ദങ്ങളില്‍ ഒന്നു തന്നെ. നന്ദി പങ്കു വച്ചതിനു്.:)
dear
nalla sabdam thanne. ennal avasaana vakku?
kurekkudi enikkuscan cheythu nookkaanundu, sabdam.
sabdikamaaya daivaparathayil namme ethikkunnundoyennu nokkan.
good
mk
സല്‍മ ആഖായുടെ ശബ്ദം മനോഹരമാണെങ്കിലും ആ ‘ടൈറ്റിലിനോട്’ 1% പോലും യോജിക്കാന്‍ എനിക്കാവുന്നില്ല. ശബ്ദ സൌകുമാര്യത്തിന്റെ അവസാനവാക്ക് എന്ന് പറയാന്‍ ദേശീയ, അന്തര്‍ദേശീയ തലത്തില്‍ നമുക്ക് ഒരുപാട് ഇഷ്‌ട ഗായകന്മാരും ഗായികമാരും ഉണ്ടാവുമെങ്കിലും, സംഗീതത്തിന്റെ അനന്തമായ ഈ മാസ്മരികലോകത്ത് ആ ടൈറ്റിലിന് യോജിക്കുന്ന ഒരാള്‍ ജനിക്കാനിരിക്കുന്നതേയുള്ളൂ എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.
ആ മനോഹരമായ വീഡിയോ ഷേര്‍ ചെയ്തതിന് ഒരായിരം നന്ദി.
:)
"ദേശീയ, അന്തര്‍ദേശീയ തലത്തില്‍ നമുക്ക് ഒരുപാട് ഇഷ്‌ട ഗായകന്മാരും ഗായികമാരും ഉണ്ടാവുമെങ്കിലും, സംഗീതത്തിന്റെ അനന്തമായ ഈ മാസ്മരികലോകത്ത് ആ ടൈറ്റിലിന് യോജിക്കുന്ന ഒരാള്‍ ജനിക്കാനിരിക്കുന്നതേയുള്ളൂ എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം."
ഇതിനെക്കാള്‍ മനോഹരമായ ഒരു ശബ്ദം ഇനി ജനിക്കാനിരിക്കുന്നതേ ഉള്ളൂ എന്നു അഭിലാഷ് പറയുന്നതുകൊണ്ടുതന്നെ, ടൈറ്റില്‍ മാറ്റേണ്ടതില്ല എന്നു തോന്നുന്നു.
നന്ദി. ഇതു കാണുകയും അഭിപ്രായം പറയുകയും ചെയ്ത എല്ലാപേര്‍ക്കും..
Post a Comment