Thursday, April 23, 2009

എന്റെ പുതിയ ബ്ലോഗ്‌. -ഫോട്ടോഷോപ്പ്

പ്രിയപ്പെട്ടവരെ,
കുറെ നാളുകൾക്കുശേഷം ഞാൻ വീണ്ടും ബ്ലോഗിൽ സജീവമാകുകയാണ്‌. പുതിയ ഒരു ബ്ലോഗു തുടങ്ങുന്നു. ഫോട്ടോഷോപ്പിൽ ഞാൻ കണ്ടതും കേട്ടതും പങ്കുവക്കുകയാണ്‌ ഈ ബ്ലോഗിലൂടെ. നിങ്ങളുടെ സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു. തെറ്റുകൾ ചൂണ്ടിക്കാണിക്കുവാനും, തിരുത്തുവാനും സഹായിക്കും എന്നു പ്രതീക്ഷിച്ചുകൊണ്ട്‌.
ഉറുമ്പ്‌.
എന്റെ പുതിയ ബ്ലോഗ്‌.
ഫോട്ടോഷോപ്പ്

5 അഭിപ്രായ(ങ്ങള്‍):

ശ്രീ said...

കുറേ നാളുകള്‍ക്ക് ശേഷമാണല്ലേ തിരിച്ചു വരവ്...

നന്നായി... ആശംസകള്‍!

Rare Rose said...

ആശംസകള്‍...ഫോട്ടോഷോപ്പ് കാര്യമായി അറിയാത്ത എന്നെപ്പോലുള്ളവര്‍ക്ക് അതൊരു സഹായകമാവുമല്ലോ..

ഉറുമ്പ്‌ /ANT said...

ശ്രീ, ചാണക്യന്‍, Rare Rose നന്ദി.

ഉറുമ്പ്‌ /ANT said...
This comment has been removed by the author.
ഉറുമ്പ്‌ /ANT said...

പകല്‍കിനാവന്‍, അരീക്കോടന്‍

നന്ദി

Post a Comment