Monday, August 24, 2009

കോഴിയോ മുട്ടയോ മൂത്തത് ?

ഉത്തരം കിട്ടാത്ത ഒരു കടം‌കഥയായിരുന്നു കോഴിയോ മുട്ടയോ മൂത്തത് എന്ന ചോദ്യം. എന്നാലിപ്പോൾ ചൈനാ‍ക്കാർ സഹായിച്ച് അതിനുത്തരമായി. മുട്ടതന്നെ. എങ്ങിനെയെന്നാല്ലേ ? ദാ ഇങ്ങനെ. ലോകത്തിലെ എന്തിനും അനുകരണങ്ങൾ സൃഷ്ടിക്കുന്ന ചൈനാക്കാർ ഇപ്പോഴിതാ ജൈവ ഉത്പ്ന്നങ്ങളിലും അവരുടെ കഴിവുതെളിയിക്കുന്നു. ഇനി മുട്ടതിന്നണമെന്നു തോന്നുവെങ്കിൽ ചന്തയിൽനിന്നും വാങ്ങാതെ വീട്ടിൽ വളർത്തിയ കോഴിയിട്ട മുട്ടമാത്രം തിന്നുക. അല്ലെങ്കിൽ ആയുസ്സെത്താതെ ചത്തുപോകും.
ചിത്രങ്ങളും വിവരവും ഇമെയിൽ വഴി കിട്ടിയത്.
17 അഭിപ്രായ(ങ്ങള്‍):

ചാണക്യന്‍ said...

ങ്ഹാ...അങ്ങനെ അതിനൊരു തീരുമാനമായി......
ഇനീം ഇതേ പോലത്തെ എന്ത് മാത്രം സമസ്യകൾ....
അവയ്ക്കൊക്കെ ഉത്തരം കാണാൻ ചൈനാക്കാർക്ക് കഴിയട്ടെ:):):)

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

ഇനീപ്പോ അണ്ട്യാ മൂത്തത് മാവാ മൂത്തത് ന്ന് ചോദിക്കണ്ടാലോ?

ഉറുമ്പ്‌ /ANT said...

ചാണക്യൻ,
ഇനി എന്തെല്ലാം കാണാനിരിക്കുന്നു. കലികാലം.
നന്ദി.

രാമചന്ദ്രൻ വെട്ടിക്കാട്ട്‌,
അണ്ടി........ ശേ അത്‌ തെറിയായോ? മങ്ങായണ്ടി.
നന്ദി വന്നതിന്‌

Paul said...

:-)
Looks like another hoax email!!!
Check out http://www.hoax-slayer.com/fake-eggs-china.shtml

കുമാരന്‍ | kumaran said...

pOst kollaam.

ഉറുമ്പ്‌ /ANT said...

പോളച്ചായൻ,
സംഗതി രണ്ടും ഒരേ വാർത്തയാണെന്നു തോന്നുന്നു. എനിക്കിതു ഇമെയിൽ വഴി കിട്ടിയതാണ്‌. ലിങ്കിനു നന്ദി.
കുമാരഗുരോ, വരവിനു നന്ദി,

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും വന്നിരിക്കുകയാണല്ലേ..നടക്കട്ടെ..

ഉറുമ്പ്‌ /ANT said...

welcome praveen

മാണിക്യം said...

ഉറുമ്പേ കടിക്കല്ലെ
ഈ മെയില്‍ എനിക്കും കിട്ടിയിരുന്നു
Egg Powder ഇവിടെ കടയില്‍ കണ്ടിട്ടുണ്ട് ചൂടുവെള്ളത്തില്‍ കലക്കി ഓമ്ലറ്റ് ഉണ്ടാക്കമെന്നു കേട്ടു ശ്രമിച്ചില്ലാ ഇപ്പോഴും കോഴിക്കു മുന്നെ ഉണ്ടായ
തോടുള്ള മുട്ട തന്നെ ഇനി മുട്ടയില്ലാ കാലം വരും
http://store.honeyvillegrain.com/powderedwholeeggscan.aspx?gclid=CNqv-KLbvZwCFQMNDQodQjPfoQ

വികടശിരോമണി said...

ഹാവൂ! അങ്ങനെ ഒരു പ്രശ്നം ഒഴിവായി.
അതാണ്,പണ്ടേ ഭാരതീയ ചിന്തകന്മാർ പറഞ്ഞിട്ടുള്ളത്,ബ്രഹ്മാണ്ഡം ആണ് ആദ്യമുണ്ടായത് എന്ന്.
നിങ്ങൾക്കൊന്നും കണ്ടുപിടിക്കാനാവില്ലെന്നേ...എല്ലാം വിശുദ്ധഗ്രന്ഥങ്ങളിൽ പണ്ടേ പറഞ്ഞു വെച്ചതാ.
:)

Areekkodan | അരീക്കോടന്‍ said...

ങേ.... ഇതു കൊണ്ട്‌ ഓംലറ്റ്‌ ഉണ്ടാക്കാന്‍ പറ്റോ?

ഉറുമ്പ്‌ /ANT said...

മാണിക്യം, ഇതിൽ സ്റ്റാർച്ച്‌ ഒഴിച്ചാൽ ഒന്നും ഭക്ഷ്യയോഗ്യമല്ല.
നന്ദി കമന്റിനും ലിങ്കിനും.

വികടശിരോമണി, നന്ദി

അരീക്കോടൻ, പടം കണ്ടില്ലേ നല്ല സ്വയമ്പൻ ഒംലറ്റ്‌.
നന്ദി വന്നതിന്‌

Typist | എഴുത്തുകാരി said...

ഓ, സമാധാനായി, ഒരു ഉത്തരം കിട്ടിയല്ലോ അവസാനം.

ഉറുമ്പ്‌ /ANT said...

എഴുത്തുകാരി,
നന്ദി വന്നതിന്‌

വയനാടന്‍ said...

ഉഗ്രൻ ചങ്ങാതീ!
ഇനിയുമുണ്ടോ ഇതു പോലുള്ള ഉത്തരങ്ങൾ???

മുക്കുവന്‍ said...

aayikkottey :)

ജിപ്പൂസ് said...

ഇനി ഇപ്പോ ഇതും ചര്‍ച്ചിച്ചിരുന്ന് സമയം കളയണ്ടാല്ലോ..
കണ്ട് പിടുത്തമായാല്‍ ഇങ്ങനെ വേണം.

Post a Comment