ഉത്തരം കിട്ടാത്ത ഒരു കടംകഥയായിരുന്നു കോഴിയോ മുട്ടയോ മൂത്തത് എന്ന ചോദ്യം. എന്നാലിപ്പോൾ ചൈനാക്കാർ സഹായിച്ച് അതിനുത്തരമായി. മുട്ടതന്നെ. എങ്ങിനെയെന്നാല്ലേ ? ദാ ഇങ്ങനെ. ലോകത്തിലെ എന്തിനും അനുകരണങ്ങൾ സൃഷ്ടിക്കുന്ന ചൈനാക്കാർ ഇപ്പോഴിതാ ജൈവ ഉത്പ്ന്നങ്ങളിലും അവരുടെ കഴിവുതെളിയിക്കുന്നു. ഇനി മുട്ടതിന്നണമെന്നു തോന്നുവെങ്കിൽ ചന്തയിൽനിന്നും വാങ്ങാതെ വീട്ടിൽ വളർത്തിയ കോഴിയിട്ട മുട്ടമാത്രം തിന്നുക. അല്ലെങ്കിൽ ആയുസ്സെത്താതെ ചത്തുപോകും.
ചിത്രങ്ങളും വിവരവും ഇമെയിൽ വഴി കിട്ടിയത്.
Monday, August 24, 2009
Subscribe to:
Post Comments (Atom)
17 അഭിപ്രായ(ങ്ങള്):
ങ്ഹാ...അങ്ങനെ അതിനൊരു തീരുമാനമായി......
ഇനീം ഇതേ പോലത്തെ എന്ത് മാത്രം സമസ്യകൾ....
അവയ്ക്കൊക്കെ ഉത്തരം കാണാൻ ചൈനാക്കാർക്ക് കഴിയട്ടെ:):):)
ഇനീപ്പോ അണ്ട്യാ മൂത്തത് മാവാ മൂത്തത് ന്ന് ചോദിക്കണ്ടാലോ?
ചാണക്യൻ,
ഇനി എന്തെല്ലാം കാണാനിരിക്കുന്നു. കലികാലം.
നന്ദി.
രാമചന്ദ്രൻ വെട്ടിക്കാട്ട്,
അണ്ടി........ ശേ അത് തെറിയായോ? മങ്ങായണ്ടി.
നന്ദി വന്നതിന്
:-)
Looks like another hoax email!!!
Check out http://www.hoax-slayer.com/fake-eggs-china.shtml
pOst kollaam.
പോളച്ചായൻ,
സംഗതി രണ്ടും ഒരേ വാർത്തയാണെന്നു തോന്നുന്നു. എനിക്കിതു ഇമെയിൽ വഴി കിട്ടിയതാണ്. ലിങ്കിനു നന്ദി.
കുമാരഗുരോ, വരവിനു നന്ദി,
ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും വന്നിരിക്കുകയാണല്ലേ..നടക്കട്ടെ..
welcome praveen
ഉറുമ്പേ കടിക്കല്ലെ
ഈ മെയില്‍ എനിക്കും കിട്ടിയിരുന്നു
Egg Powder ഇവിടെ കടയില്‍ കണ്ടിട്ടുണ്ട് ചൂടുവെള്ളത്തില്‍ കലക്കി ഓമ്ലറ്റ് ഉണ്ടാക്കമെന്നു കേട്ടു ശ്രമിച്ചില്ലാ ഇപ്പോഴും കോഴിക്കു മുന്നെ ഉണ്ടായ
തോടുള്ള മുട്ട തന്നെ ഇനി മുട്ടയില്ലാ കാലം വരും
http://store.honeyvillegrain.com/powderedwholeeggscan.aspx?gclid=CNqv-KLbvZwCFQMNDQodQjPfoQ
ഹാവൂ! അങ്ങനെ ഒരു പ്രശ്നം ഒഴിവായി.
അതാണ്,പണ്ടേ ഭാരതീയ ചിന്തകന്മാർ പറഞ്ഞിട്ടുള്ളത്,ബ്രഹ്മാണ്ഡം ആണ് ആദ്യമുണ്ടായത് എന്ന്.
നിങ്ങൾക്കൊന്നും കണ്ടുപിടിക്കാനാവില്ലെന്നേ...എല്ലാം വിശുദ്ധഗ്രന്ഥങ്ങളിൽ പണ്ടേ പറഞ്ഞു വെച്ചതാ.
:)
ങേ.... ഇതു കൊണ്ട് ഓംലറ്റ് ഉണ്ടാക്കാന്‍ പറ്റോ?
മാണിക്യം, ഇതിൽ സ്റ്റാർച്ച് ഒഴിച്ചാൽ ഒന്നും ഭക്ഷ്യയോഗ്യമല്ല.
നന്ദി കമന്റിനും ലിങ്കിനും.
വികടശിരോമണി, നന്ദി
അരീക്കോടൻ, പടം കണ്ടില്ലേ നല്ല സ്വയമ്പൻ ഒംലറ്റ്.
നന്ദി വന്നതിന്
ഓ, സമാധാനായി, ഒരു ഉത്തരം കിട്ടിയല്ലോ അവസാനം.
എഴുത്തുകാരി,
നന്ദി വന്നതിന്
ഉഗ്രൻ ചങ്ങാതീ!
ഇനിയുമുണ്ടോ ഇതു പോലുള്ള ഉത്തരങ്ങൾ???
aayikkottey :)
ഇനി ഇപ്പോ ഇതും ചര്ച്ചിച്ചിരുന്ന് സമയം കളയണ്ടാല്ലോ..
കണ്ട് പിടുത്തമായാല് ഇങ്ങനെ വേണം.
Post a Comment