Wednesday, September 30, 2009

ഏകാന്തതയുടെ നൂറു വർഷങ്ങൾ. One Hundred Years of Solitude

ഏകാന്തതയുടെ നൂറു വർഷങ്ങൾ. One Hundred Years of Solitude-PDF ലൈബ്രറിയിൽ ചേർത്തിട്ടുണ്ട്.

24 അഭിപ്രായ(ങ്ങള്‍):

Jayesh/ജയേഷ് said...

ഒരു മാതിരിപ്പെട്ട ഇംങ്ക്ലീഷ് പുസ്തകങ്ങളെല്ലാം ഡൌണ്‍ലോഡ് ചെയ്യാന്‍ കിട്ടും .... മലയാളം വല്ലതും ഉണ്ടോ ലൈബ്രറിയില്‍ ?

ശ്രമം നല്ലത്

പള്ളിക്കുളം.. said...

നന്ദി! നന്ദി ! നന്ദി!..
ഈ ഉദ്യമത്തിന് എല്ലാ ആശംസകളും നേരുന്നു..

ഉറുമ്പ്‌ /ANT said...

jayesh, അങ്ങിനെ തപ്പിയാൽ കിട്ടാത്ത പലതുമുണ്ടെന്ന് ഇവിടെ കണ്ട കമെന്റുകൾ പറയുന്നു.
ജയേഷിന്റെ കൈയ്യിലുള്ള മലയാളം പുസ്തകങ്ങൾ സ്കാൻ ചെയ്തിടൂ. അങ്ങനെ ലൈബ്രറി വളരട്ടെ.

ഉറുമ്പ്‌ /ANT said...

നന്ദി പള്ളിക്കുളം, വീണ്ടും സഹകരണം പ്രതീക്ഷിക്കുനു.

Jayesh/ജയേഷ് said...

എന്റെ കൈയ്യില്‍ മലയാളം പി ഡി എഫ് ഒന്നുമില്ല, സ്കാനറും ഇല്ല...ശ്രമം തുടരട്ടെ...

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഹലോ,

എവിടെയാണു പി.ഡി എഫ് ലൈബ്രറി?

ഉറുമ്പ്‌ /ANT said...

സുനിൽ കൃഷ്ണൻ, ഈ‌മെയിൽ അഡ്രസ്സ് കമെന്റ്റയോ എന്റെ ഈ മെയിലിലോ ഇടുക. ലിസ്റ്റു ചെയ്തിട്ടുള്ള പുസ്തകം അയച്ചുതരാം.

ഉറുമ്പ്‌ /ANT said...

സുനിൽ, ഈ ലിങ്കിൽ പുസ്തകങ്ങൾ ലിസ്റ്റു ചെയ്യുന്നു.
http://pdflibraryonline.wordpress.com/

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ആഹാ..ഇതു കൊള്ളാമല്ലോ..ഞാനിപ്പോളാണു ഇങ്ങനെ ഒരു കാര്യം അറിയുന്നത്...നന്ദി

എന്റെ മെയിൽ ഐഡി ബ്ലോഗിലും, പ്രൊഫൈലിലും ഉണ്ട്.

sunil080671@gmail.com

ഇതാണു ഐ.ഡി

ഉറുമ്പ്‌ /ANT said...

സുനിൽ പുസ്തകം അയച്ചിട്ടൂണ്ട്.

പകല്‍കിനാവന്‍ | daYdreaMer said...

ഉറുമ്പേ എന്നേയും ഒന്നു കടി.. പ്ലീസ്.. :)
shijusbasheer@gmail.com

ഉറുമ്പ്‌ /ANT said...

ഒറ്റക്കണ്ണാ, കടിച്ചിട്ടുണ്ട്. :))

പകല്‍കിനാവന്‍ | daYdreaMer said...

പുസ്തകം കിട്ടി..
പൈസ മണിഓര്‍ഡര്‍ ആയി അയച്ചിട്ടുണ്ട്..
നന്ദി :):)

ഉറുമ്പ്‌ /ANT said...

അഡ്രസ്സ് എഴുതാതെ മണി‌ഓർഡർ അയച്ചവനെ അന്വോഷിച്ച് പോസ്റ്റുമാൻ നടക്കുന്നുണ്ട്. പിടികൊടുക്കണ്ട.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഉറുമ്പേ,

ഇന്നലെ ഫയൽ കിട്ടിയപ്പോൾ മെയിൽ ചെയ്തിരുന്നു.കിട്ടിയല്ലോ അല്ലേ..വളരെ നന്ദി
ഇനിയും അയക്കുമല്ലോ

ഈ പി.ഡി എഫ് കിട്ടുന്ന പരിപാടി ഒന്നും എനിക്കറിയില്ല അതാണു..

fasil said...

eniku ekanthathayudenooruvarsham ayachu tharamo?

ഉറുമ്പ്‌ /ANT said...

Fasil ,
Download the book from this link
http://groups.google.com/group/pdf-library/browse_thread/thread/b74ca4c8bfdee5f3?hl=en

Unknown said...

Poovanpazham അയച്ചു തരാമോ?

Unknown said...

Poovanpazham അയച്ചു തരാമോ?

Unknown said...

ഏകാന്തതയുടെ നൂറു വര്ങ്ങള് മലയാളം ഉണ്ടോ.. ഉണ്ടെങ്കില് ഈ മൈലിലേക്ക് ഒന്ന് അയച്ചു തരുമോ.....hafeezfathahpalathole@gmail.com

Adarsh said...

ഏകാന്തതയുടെ നൂറ് വർഷങ്ങൾ മലയാളം ഉണ്ടെങ്കിൽ അയച്ചു തരാമോ adarshnk06@gmail.com

Anonymous said...

Gabriel García Márquezyude Eekanthathayude 100 varshaghal Malayalam ayachutharuvo

Unknown said...

എനിക്കും വേണം 💌 ഏകാന്തതയുടെ നൂറുവർഷങ്ങൾ

Unknown said...

ഏകാന്തതയുടെ നൂറു വർഷങ്ങൾ ayachu tharumo

fariscc143786@gmail.com

Post a Comment