Sunday, October 18, 2009
“വിചാര“ത്തിനു വിട, ബ്ലോഗ് മീറ്റും
കുവൈറ്റ് ബ്ലോഗറായ “വിചാരം” നാട്ടിലേക്ക് സ്ഥിര താമസത്തിന് പോകുന്നതു പ്രമാണിച്ച്, അദ്ദേഹത്തിന് ഒരു യാത്രയയപ്പ് നൽകാൻ തീരുമാനിച്ചിരിക്കുന്നു.
നവംബർ ആറാം തിയതി ഉച്ചകഴിഞ്ഞ് മൂന്നു മുപ്പതിന് എല്ലാ കുവൈറ്റ് ബ്ലോഗർമാരും കുവൈറ്റ് ടവറിനു സമീപം എത്തിച്ചേരണമെന്ന് അഭ്യർഥിക്കുന്നു.
കുവൈറ്റ് ബ്ലോഗർ ഗ്രൂപ്പിൽ ഇനിയും അംഗമായിട്ടില്ലാത്തവർ antonyboban@gmail.com എന്ന അഡ്രസ്സിലേക്ക് ഈമെയിൽ ചെയ്യേണ്ടതാണ്.
ബന്ധപ്പെടേണ്ട നമ്പർ :
65951005 -antony
65861606 -Pradeep
66518767 -Salahudheen.
Subscribe to:
Post Comments (Atom)
9 അഭിപ്രായ(ങ്ങള്):
നല്ല വാര്‍ത്ത.
വിചാരത്തിന് യാത്രയയപ്പു നല്കുന്ന കൂട്ടുകാര്‍ക്ക്
അഭിവാദ്യങ്ങള്‍ !
സമയത്തിനെത്തിച്ചേരാത്തവര്ക്ക് ഫോട്ടോയില്‍ നിറമുണ്ടാകില്ല എന്ന് ആദ്യമേ സൂചിപ്പിക്കട്ടെ ....
ഞാന്‍ എത്തിക്കൊള്ളാമേ!!!
ആശംസകൾ!
വിചാത്തിന്റെ ജീവിതത്തില്‍ എല്ലാ വിധ വിജയങ്ങളുമുണ്ടാകട്ടെ എന്ന് ആശംസിക്കുന്നു......
വിചരത്തിന്റെ വീണ്ടുവിചാരത്തിനു
എല്ലാ ഭാവുകങ്ങളും നേരുന്നു.
പ്രാര്‍ത്ഥനയില്‍ വിചാരവും കുടുംബവും എന്നുമുണ്ടാവും.
യാത്രയയപ്പ് ഗംഭീരമാവട്ടെ!
വിചാരം മാഷിന് ആശംസകള്‍
വിചാരം കുവൈറ്റില്‍നിന്നു പോന്നാലും ബൂലോഗത്തുണ്ടാവുമല്ലോ!
നിങ്ങളുടെയെല്ലാം സ്നേഹത്തിനും, ആശംസകള്‍ക്കും ഒരായിരം നന്ദി മാത്രമല്ല ഈ പോസ്റ്റിവിടെ ഇട്ട ഉറുമ്പിനും കുവൈറ്റിലെ എന്റെ സഹബ്ലോഗേര്സ്സിനും ഒരായിരം നന്ദി ..
സസ്നേഹം
വിചാരം
Post a Comment