ബ്ലോഗർമാരുടെ ശ്രദ്ധക്ക്. നീരുറവ എന്ന ബ്ലോഗ് വൈറസ് കച്ചവടം നടത്തുന്നതായി എന്റെ കമ്പ്യൂട്ടറിലെ അവാസ്റ്റ് പറയുന്നു. പ്രിയ ബ്ലോഗർ/ബ്ലോഗർമാർ ഒന്നു പരിശോധിക്കുന്നതു നന്നായിരിക്കും.
screen shots
Saturday, August 22, 2009
Subscribe to:
Post Comments (Atom)
11 അഭിപ്രായ(ങ്ങള്):
മുന്നറിയിപ്പിന് നന്ദി ഉറുമ്പേ!
അയ്യോ..അതെന്ത് പരിപാടി....
വാഴക്കോടൻ, ചാണക്യൻ, വായ്മൊഴിയായി കേട്ട ഒരു ഹാജി തമാശ,
ഹാജി മകനോട്,
അനക്കു ബന്നാ, അന്റെ ബീവിക്കു വരും,
അന്റെ ബീവിക്കു വന്നാ എനക്കു ബരും,
എനക്കു ബന്നാ അന്റ ഉമ്മാക്കു ബരും..
അന്റ ഉമ്മാക്കു ബന്നാ ഇനാട്ടാർക്കെക്ക്യും ബരും, അതോണ്ട് സൂക്ഷിച്ചാളീൻ...
ആ ബ്ലോഗിൽ അങ്ങനെയൊന്നും കാണുന്നില്ലല്ലൊ ഉറുമ്പെ. ഇച്ചിരെ സസ്പീഷ്യസ് ആയിട്ടുള്ളത് അതിൽ ഫിറ്റ് ചെയ്തിരിക്കുന്ന ക്ലോക്കിന്റെ വിഡ്ജറ്റ് മാത്രമാണ്. അല്ലാതെ പ്രശ്നം തോന്നിയ എക്സ്റ്റേണൽ ലിങ്കുകളൊന്നും വേറേ ഞാൻ നോക്കിയിട്ട് കണ്ടീല്ല..
അത്യന്തം അപകടകാരിഒന്നും അല്ല എങ്കിലും ശല്യ കാരന് ആയി തീരാവുന്ന ഒരു ട്രോജന്‍ (JS:ScriptIP-inf [Trj]) ആണത്...
മുന്നറിയിപ്പ് നന്നായി ഉറുമ്പേ..
പക്ഷെ താങ്കളുടെ ഈ ലിങ്ക് കണ്ടു ആകാംക്ഷയില്‍ ആരെങ്കിലും പോയി നോക്കിയാല്‍.. അവര്‍ക്ക് ആന്റി വൈറസ് സംരക്ഷണം ഇല്ല എങ്കില്‍ വൈറസ് സിസ്റ്റം ഇല് കയറും.. അത് കൊണ്ട് ആ ലിങ്ക് ഒഴിവാക്കാമായിരുന്നില്ലേ...
യാരിദ്, പ്രശ്നക്കാരനല്ല എന്നറിഞ്ഞതിൽ സന്തോഷം. പക്ഷേ അതുകാരണം എനിക്കാ ബ്ലോഗ് വായിക്കാനാകുന്നില്ല എന്നാതാണ് ഈ പോസ്റ്റിടാൻ കാരണം.
കണ്ണനുണ്ണീ, നന്ദി.
ഞാനൊരു പാവം പഥികന്. നീരുറവ എന്റേതാണേ...
ഇപ്പോഴാ ഈ പോസ്റ്റ് കണ്ടത്. ഞാന്‍ അതില്‍ നിന്നും സംശയിക്കപ്പെട്ട ക്ലോക്കെടുത്തു മാറ്റിയിട്ടുണ്ട്. ഇനിയുമെന്തെങ്കിലും പ്രശ്നമുണ്ടോയെന്നു നോക്കി അറിയിക്കാമോ? പരിഹാരമെന്തെങ്കിലും അറിവിലുണ്ടെങ്കില്‍ അതുകൂടി പറഞ്ഞാല്‍ ഉപകാരമാവും.
നന്ദിയോടെ....
പഥികൻ, പ്രശ്നങ്ങളില്ലാ എന്നു പുലി യാരിദ് പറഞ്ഞു.
പിന്നെന്തു പ്രശ്നം?
പിന്നെ എനിക്കതു വായിക്കാനായിരുന്നില്ല. അതാണ് പോസ്റ്റിട്ടത്.
താങ്കളുടെ പോസ്റ്റിനു മറുപടി നീളം കൂടിയതിനാൽ പുതൊയൊരു പോസ്റ്റായി ഇട്ടു.
നന്ദി വന്നതിന്.
Post a Comment